മലയാളത്തില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്‍. ആലപ്പുഴയില്‍ 2009ല്‍ നടന്ന പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട കഥയുമായി ബന്ധപ്പെട്ട് പു...
അജിത് വി തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സന്തോഷം' ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ട്രെയിലര്‍ റിലീസ് ചെയ്...
കാന്താരയിലെ 'വരാഹരൂപ' ത്തിന് എതിരായ കേസില്‍ നടന്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കും. കാന്താര സിനിമയുടെ കേരളത്തിലെ വിതരണക്കാരാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. അതേസമയം...
മലയാള സിനിമ പ്രേമികളുടെ ഇഷ്ട നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകള്‍ ആണ് ഉത്തര ശരത്ത്. ഈ കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വരന്‍ ആദിത്യ...
ഹിറ്റ് ചിത്രം ജോ ജോയ്ക്ക് ശേഷം അരുണ്‍ ഡി ജോസിന്റെ സംവിധാനത്തി ലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 18+.ചിത്രത്തി ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റീല്‍സ് മാജി...
സ്പെഷ്യല്‍ കേക്ക് ഒരുക്കിയും അണിയിച്ചൊരുക്കിയും സോറോ എന്ന വളര്‍ത്ത് നായയുടെ ബര്‍ത്ത് ഡേ ആഘോഷിച്ചിരിക്കുകയാണ് സുപ്രിയ.സോറോയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്&z...
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മഹാറാണി'യുടെ സെക്...
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ തിരക്കഥയില്‍ നാദി...