മുകേഷ്,ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്‍' എന്ന ചിത്ര...
ഡബ്ലീയു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിച്ച് ശരത്ചന്ദ്രന്‍ വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ചതി' എന്ന ചിത്രത്തിലെ വീഡിയോഗാനം പ്രശസ്ത നട...
മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രമേയമായി എസ്. സുരേഷ്ബാബുവിന്റെ രചനയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയുന്ന 'ലൈവ്' എന്ന ചിത്രത്തിലെ രണ്ടാം ...
കാര്‍ത്തികേയ 2ന്റെ വമ്പന്‍ വിജയത്തിന് ശേഷം നിഖിന്റെ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു. ഭരത്തിന്റെ ആര്‍ക്കും അറിയാതെ ജീവിതമാണ് സിനിമ...
നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ മെയ് 9 ന് റിലീസ് ചെയ്യും. ലോക...
മകള്‍ മറിയം അമീറ സല്‍മാന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസമായിരുന്നു മറിയത്തിന്റെ ആറാം പിറന്നാള്‍. ...
യുവനടിമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെയടുപ്പമുള്ള താരമാണ് സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളും തെന്നിന്ത്യന്‍ നായികയുമായ താരവുമായ കല്യാണി പ്...
ദഷിണേന്ത്യന്‍ സിനിമയിലെ ഏറ്റം മികച്ച ഗസല്‍ ഗായകനെന്ന വിശേഷണമുള്ള ഹരിഹരന്‍ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.കെ.ജി. വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ...