ബിഗ് ബോസ് മലയാളം സീസണ്‍ നാല് ഫെയിം ഡോ. റോബിന്‍ രാധകൃഷ്ണന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ഫസ്റ്റലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രാവണയുദ്ധം എന്നാണ് ചിത...
തന്റെ നല്ല സമയം എന്ന സിനിമയ്‌ക്കെതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ എടുത്ത കേസ് റദ്ദാക്കി വിധി വന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഇതിന് കേരള ഹൈക്കോടതിയോട...
അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ടീസര്‍ എത്തി. സൂരി നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകാര്‍ത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. ക...
വിവാദങ്ങള്‍ക്കു വിരാമമിട്ട് തെലുങ്ക് നടന്‍ നരേഷും കന്നട നടി പവിത്ര ലോകേഷും വിവാഹിതരായി. വിവാഹ വീഡിയോ നരേഷ് ട്വിറ്ററില്‍ പങ്കുവച്ചാണ് വിവാഹ വിവരം പുറം ലോകത്തെ അറിയിച്...
സൈജു കുറുപ്പ് നായകനാകുന്ന ' പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. താരത്തിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്&zw...
ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തില്‍ മുത്തമിട്ട് കീരവാണിയുടെ 'നാട്ടു നാട്ടു'. ഒര്‍ജിനല്‍ സോങ് വിഭാഗത്തിലാണ് കീരവാണിയുടെ നാട്ടു നാട്ടു എന്ന പാട്ട് ഓസ്...
കഴിഞ്ഞ 10 ദിവസങ്ങള്‍ ആയി കൊച്ചിയെ ശ്വാസം മുട്ടിക്കുന്ന ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് സിനിമാ മേഖലയും. മമ്മൂട്ടിയും കുഞ്ചാക്കോബോബനും മഞ്ജു വാര്യരും അടക്കമുള്ള ...
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുന്‍ രമേശ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മിഥുന്‍ തനിക്ക് ബെല്‍സ് പാള്‍സി രോഗാവസ്ഥ ഉണ്ടായതായി അറിയിച്ചത്. ...