Latest News
പത്ത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കമാല്‍ ധമാല്‍ മലമാലില്‍ മതനിന്ദയെന്ന് ആരോപണം; ഓം ചിഹ്നത്തില്‍ കാല്‍ വച്ചുവെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ്‌ നടന്‍ ശ്രേയസ് തല്‍പാഡെ
News
February 15, 2023

പത്ത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കമാല്‍ ധമാല്‍ മലമാലില്‍ മതനിന്ദയെന്ന് ആരോപണം; ഓം ചിഹ്നത്തില്‍ കാല്‍ വച്ചുവെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ്‌ നടന്‍ ശ്രേയസ് തല്‍പാഡെ

2012ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ കമാല്‍ ധമാല്‍ മാലമാലിലെ ഒരു രംഗം ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായിരിക്കുന്നത്. ബോള...

പ്രിയദര്‍ശന്‍,ശ്രേയസ് തല്‍പാഡെ
 വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ചോര്‍ന്നു; ലീക്കായത് വിജയുടെ വീഡിയോ ദൃശ്യങ്ങള്‍; കനത്ത നടപടിക്കൊരുങ്ങി അണിയറപ്രവര്‍ത്തകര്‍
News
February 15, 2023

വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ചോര്‍ന്നു; ലീക്കായത് വിജയുടെ വീഡിയോ ദൃശ്യങ്ങള്‍; കനത്ത നടപടിക്കൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്...

ലിയോ,വിജയ്
ഓരോ പടിയിലും കര്‍പ്പൂരം തെളിയിച്ച് 600 പടികള്‍ ചവിട്ടി മല കയറ്റം; സല്‍വാറണിഞ്ഞ് സിമ്പിള്‍ ലുക്കില്‍ പഴനി ക്ഷേത്ര ദര്‍ശനം നടക്കി സാമന്ത; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍
News
February 15, 2023

ഓരോ പടിയിലും കര്‍പ്പൂരം തെളിയിച്ച് 600 പടികള്‍ ചവിട്ടി മല കയറ്റം; സല്‍വാറണിഞ്ഞ് സിമ്പിള്‍ ലുക്കില്‍ പഴനി ക്ഷേത്ര ദര്‍ശനം നടക്കി സാമന്ത; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ നടിയാണ് സാമന്ത. ഈയിടെ മയോസിറ്റിസ് എന്ന രോഗം ബാധിച്ചെന്നും അതില്‍ നിന്ന് മുക്തയായി വരികയാണെന്നുമുള്ള താരത്ത...

സാമന്ത
ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു;ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു;ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി
News
February 14, 2023

നായികമാരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന നടി മാളവിക മോഹനന്റെ പരാമര്‍ശം സിനിമാലോകത്ത് വലിയ ചര്&zwj...

മാളവിക മോഹനന്‍ , നയന്‍താര
 ഇന്ത്യയിലെ ഇപ്രിക്സ് ഫോര്‍മുലാ റേസില്‍ പങ്കെടുത്ത് സച്ചിനും ദുല്‍ഖര്‍ സല്‍മാനും
News
February 14, 2023

ഇന്ത്യയിലെ ഇപ്രിക്സ് ഫോര്‍മുലാ റേസില്‍ പങ്കെടുത്ത് സച്ചിനും ദുല്‍ഖര്‍ സല്‍മാനും

  ഹൈദരാബാദ് നഗരവീഥികളില്‍ നെറ്റ് സീറോ സ്‌പോര്‍ട്ടിങ് കാറുകളില്‍ സൂപ്പര്‍സോണിക് സ്പീഡില്‍ ലോകത്തിലെ പ്രശസ്തരായ റേസേയ്‌സ് കുതിക്കുന്ന ...

ദുല്‍ഖര്‍
ഒമ്പത് വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍; ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പില്‍; വാലന്റൈന്‍ ഡേ ദിനത്തില്‍ പഴയ ഓര്‍മ്മകളുമായി ആന്റണി വര്‍ഗീസ്

വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്റെ പ്രണയകാലത്തിലെ മനോഹരമായൊരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ആന്റണി പങ്കുവച്ചത്. ഒമ്പത് വര്&zwj...

ആന്റണി വര്‍ഗീസ്.
സിനിമയൊക്കെ കഴിയാറായപ്പോ എനിക്കെന്തോ മിസ്സിങ് തോന്നി; ആ മിസ്സിങ് ചേട്ടന്‍ തന്നെയാണ്; സുകുമാരന്‍ സാറിനേയും മാഡത്തിനേയും രാജുവിനേയും അഭിനയിപ്പിച്ചപ്പോ ചേട്ടനെ മറന്നു പോയി; ഗോള്‍ഡില്‍ ഇന്ദ്രജിത്തിന് വേഷമില്ലാത്തതില്‍ മാപ്പ് ചോദിച്ച് അല്‍ഫോണ്‍സ് പുത്രന്‍
News
അല്‍ഫോണ്‍സ് പുത്രന്‍, ഗോള്‍ഡ്.
 ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ ഇടപെട്ട് വിവാഹം നിശ്ചയിച്ചെങ്കിലും അതില്‍ നിന്നും പിന്‍മാറി; ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോയിലെ ഗാനരചയിതാവും സഹ സംവിധായകനും ആയ വിഷ്ണു ഇടവനെതിരെ പരാതിയുമായി യുവതി

ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ് ലിയോ. ഇതിലെ സഹസംവിധായകനെതിരെ ഗുരുതരമായ ആരോപണവുമായി കാമുകി രംഗത്ത്. ഗാന രചിതാവും ലോകേഷിന്റെ മുഖ്യ സഹസംവിധായകനുമായ  വിഷ്ണു ഇടവനെതി...

വിഷ്ണു ഇടവന്

LATEST HEADLINES