മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ല; ചാന്തുപൊട്ടിലെ വേഷം മോഹന്‍ലാല്‍ ചെയ്തിരുന്നെങ്കില്‍ ഗംഭീരമായേനെ; തുറന്ന് പറഞ്ഞ്  ജീജ സുരേന്ദ്രന്‍
News
August 06, 2022

മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ല; ചാന്തുപൊട്ടിലെ വേഷം മോഹന്‍ലാല്‍ ചെയ്തിരുന്നെങ്കില്‍ ഗംഭീരമായേനെ; തുറന്ന് പറഞ്ഞ് ജീജ സുരേന്ദ്രന്‍

മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജീജ സുരേന്ദ്രൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാ...

Actress jeeja surendran, words about mohanlal
 ഫീനിക്‌സിന്റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ജോക്കര്‍ 2 ടീസര്‍; ജോക്വിന്‍ ഫീനിക്‌സ് നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം
News
August 06, 2022

ഫീനിക്‌സിന്റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ജോക്കര്‍ 2 ടീസര്‍; ജോക്വിന്‍ ഫീനിക്‌സ് നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

ജോക്വിന്‍ ഫീനിക്‌സ് നായകനാകുന്ന ചിത്രം 'ജോക്കര്‍' രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഫീനിക്‌സിന്റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെ...

ജോക്കര്‍
ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത് അപ്പോഴാണ് ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നത്;തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ
News
August 06, 2022

ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത് അപ്പോഴാണ് ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നത്;തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താര...

Actor vishnu unnikrishnan, words about her new movie
 ചില ദിവസങ്ങളില്‍ കിടപ്പുമുറി വിട്ട് പുറത്തിറങ്ങുകയേ ചെയ്യില്ല;കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്; ബംഗലൂരുവില്‍ നിന്ന് അമ്മയും അച്ഛനും മുംബൈയില്‍ കാണാന്‍ വരുമ്പോഴെല്ലാം എല്ലാ കാര്യങ്ങളും നോര്‍മലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമായിരുന്നു; ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു; വിഷാദം പിടിപെട്ട നാളുകളെ കുറിച്ച് ദിപീക വീണ്ടും വികാരഭരിതയായപ്പോള്‍
News
ദീപിക പദുകോണ്‍.
 ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ ഒരുങ്ങുന്ന 'ഹോളി വൂണ്ട് 12 ന് റിലീസിന്; ബിഗ്‌ബോസ് താരം ജാനകി സുധീര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം
News
August 06, 2022

ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ ഒരുങ്ങുന്ന 'ഹോളി വൂണ്ട് 12 ന് റിലീസിന്; ബിഗ്‌ബോസ് താരം ജാനകി സുധീര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ലെസ്ബിയന്‍ പ്രണയം പ്രമേയമായ 'ഹോളി വൂണ്ട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അശോക് ആര്‍. നാത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് ഒ.ടി.ടി റിലീസാ...

ഹോളി വൂണ്ട്
 ഡെലിവറി പാര്‍ട്ണറുടെ വേഷത്തില്‍ ജോജു ജോര്‍ജ്; ത്രില്ലടിപ്പിച്ച് 'പീസ്' ട്രെയിലര്‍ കാണാം
News
August 06, 2022

ഡെലിവറി പാര്‍ട്ണറുടെ വേഷത്തില്‍ ജോജു ജോര്‍ജ്; ത്രില്ലടിപ്പിച്ച് 'പീസ്' ട്രെയിലര്‍ കാണാം

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ദീഖ്, രമ്യ നമ്പീശന്‍, അനില്‍ നെടുമങ്ങ...

പീസ്, ട്രെയിലര്‍
വിവാഹ മോചനത്തിന് എപ്പോഴും സമൂഹം കുറ്റം പറയുന്നത് സ്ത്രീകളെയാണ്;  എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു: മീര വാസുദേവ്
News
August 06, 2022

വിവാഹ മോചനത്തിന് എപ്പോഴും സമൂഹം കുറ്റം പറയുന്നത് സ്ത്രീകളെയാണ്; എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു: മീര വാസുദേവ്

അന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ...

Actress meera vasudev ,old interview goes viral
ഭാഗ്യം ഉള്ളത് കൊണ്ട് അന്നും ഇന്നും ഒരു സിനിമയിലും അവസരം ചോദിച്ച് പോകേണ്ടിവന്നിട്ടില്ല; സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി കഠിനമായി ശ്രമിക്കുന്ന ഒരാളല്ല താന്‍: പ്രേംകുമാർ
News
August 06, 2022

ഭാഗ്യം ഉള്ളത് കൊണ്ട് അന്നും ഇന്നും ഒരു സിനിമയിലും അവസരം ചോദിച്ച് പോകേണ്ടിവന്നിട്ടില്ല; സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി കഠിനമായി ശ്രമിക്കുന്ന ഒരാളല്ല താന്‍: പ്രേംകുമാർ

ഹാസ്യത്തിന്റെ ലോകത്തേക്ക് മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ നടന്മാരിൽ  ഒരാളാണ് പ്രേംകുമാർ. നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം  ഇന്നും അഭിനയ മേ...

Actor premkumar ,words about carrier

LATEST HEADLINES