ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സ്റ്റേജിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ ഫൂട്ടേജ് അടക്കമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി...
മഹാരാജാസിലെ മനോഹരമായ കോളേജ് കാലഘട്ടത്തിന്റെ ഓര്മ പങ്കുവെച്ച് മമ്മൂട്ടി. 'എന്നെങ്കിലുമൊരിക്കല്‍ സിനിമാ ഷൂട്ടിങ്ങിനായി ഇവിടെ വരുമെന്ന് കരുതിയതല്ല. വ...
മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധാന അരങ്ങേറ്റം ഉടന്‍ പ്രഖ്യാപിക്കും എന്നും വാര്‍...
നാഗചൈതന്യയും സാമന്തയും ഒന്നര വര്‍ഷം മുമ്പാണ വേര്‍പിരിഞ്ഞത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായെങ്കിലും ഇരുവരും വേര്‍പി...
തെലുങ്ക് ചിത്രം 'ആർഎക്‌സ് 100' ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മുദ്ര മീഡിയ വർക്ക്‌സിന്റെ ബാനറിൽ സ്വാതി ഗുണുപതി, സുരേഷ് വർമ്മ എം, എ ക്...
അഭിനയമികവ്‌കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവിധ ഭാഷകളില്‍ ഹിറ്റ് സമ്മാനിച്ച നടിയുടെ വാര്‍ത്തകളൊക്കെ വളരെപ്പ...
പുതുതലമുറയെ ഉന്നംവെച്ച് പെരുമാൾ കാശി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് 'എൻജോയ്'. മാർച്ച് 17ന് തിയറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം 2022 ഡിസംബർ 23 ന് പുറത്തിറങ്ങിയ തമിഴ...
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് മാർച്ച് പത്തിന് പ്രദർശനത്തിന് എത്തുന്നു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ...