മലയാള സിനിമയുടെ ഭാഗമായ സുന്ദരിയായ നായികയാണ് നടി മിയ ജോർജ്. മിനിസ്ക്രീനിലൂടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് ചുവടു വച്ചത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മ...
മലയാളി പ്രേക്ഷകര്‍ക്ക് ലിജോ ജോസിന്റെ ചുരുളി സിനിമയിലൂടെ ഏറെ സുപരിചിതയായ നടിയാണ് ഗീതി സംഗീത. ഇവര്‍ അത്രയ്ക്ക് തന്മയത്വത്തോടെയാണ് പെങ്ങള്‍ തങ്ക എന്ന കഥാപാത...
മലയാള സിനിമയിലെ ഒരു സംവിധായകനാണ് ഷാജി കൈലാസ്. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം. കമ്മീഷണർ, മാഫിയ, നരസിംഹം, വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെ...
മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്&zwj...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രുതി ഹസന്‍. ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു മോഡലും ഗായികയും കൂടിയാണ്. നിരവധി ആരാധകരാണ് ഇന്ന് താരത്തിന് ഉള്ളത്. ...
നടനായും സംവിധായകനായുമെല്ലാം സിനിമാ ലോകത്ത് മിന്നിത്തിളങ്ങുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ താരം പതിയെ നടനായും സംവിധായ...
ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ആമിര്‍ ഖാന്റെ കാലിന് പരുക്കേറ്റു. ആമിര്‍ ഓടുന്ന നീണ്ട സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയാ...
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന് അനുകൂലമായി മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ വെളിപ്പെടു...