Latest News
 ഹൃദയാഘാതമല്ല, നേരിയ നെഞ്ച് വേദന;വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത തള്ളി ധ്രുവ് വിക്രം; ഉടന്‍ ആശുപത്രി വിടുമെന്നും പ്രതികരണം
News
July 09, 2022

ഹൃദയാഘാതമല്ല, നേരിയ നെഞ്ച് വേദന;വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത തള്ളി ധ്രുവ് വിക്രം; ഉടന്‍ ആശുപത്രി വിടുമെന്നും പ്രതികരണം

നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ ധ്രുവ് വിക്രം. ഇന്‍സ്റ്റാ?ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്...

ധ്രുവ് വിക്രം
 ചോള സാമ്രാജ്യത്തിന്റെ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ പുറത്ത്; 500 കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന മണിരത്നം ചിത്രത്തില്‍  വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍; 2.5 കോടി രൂപയ്ക്ക് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിപ്‌സ് മ്യുസിക്കും
News
പൊന്നിയിന്‍ സെല്‍വന്‍
എന്‍ട്രന്‍സില്‍ സൂക്ഷിച്ചിരിക്കുന്നത് ഇട്ടിമാണിയിലെ ലാംബ്രട്ട സ്‌കൂട്ടര്‍; ചുമരില്‍ നിറയുന്നത് മ്യൂറല്‍ പെയ്ന്റിംഗുകള്‍; വിപുലമായ കിച്ചണടക്കം ഓഫീസ് റൂമും ബാര്‍ കൗണ്ടറും അടക്കം അഡംബരം നിറയുന്ന സൗകര്യങ്ങള്‍; മോഹന്‍ലാല്‍ പുതിയതായി സ്വന്തമാക്കിയ കൊച്ചിയിലെ ഫ്‌ളാറ്റ് വിശേഷങ്ങള്‍ ഇങ്ങനെ
News
മോഹന്‍ലാല്‍ , ഫ്‌ളാറ്റ്
 എന്റെ അക്കൗണ്ടില്‍ വെറും 1500 രൂപ മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ട്; വീട്ടിലേയ്ക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയുമായിരുന്നില്ല;അനുരാഗ് കശ്യപിന്റെ മകളുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

തന്റെ ജീവിതത്തിലെ സാമ്പത്തിക പ്രതസന്ധികളെക്കുറിച്ചുള്ള അനുരാഗ് കശ്യപിന്റെ മകളുടെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാകുന്നു.സുഹൃത്തിനൊപ്പം തുടങ്ങിയ യുട്യൂബ് ചാനലിലാണ് ആലിയ കശ്യപ് ഇക...

അനുരാഗ്,ആലിയ
ഈ പഞ്ചായത്തിലെ എല്ലാ മൃഗങ്ങളും എന്റെ മനസ്സിലുണ്ട്, അവരുടെ മനസ്സില്‍ ഞാനും;  ബേസില്‍ ജോസഫ് നായകനായി പാല്‍തു ജാന്‍വര്‍; ജോജിക്ക് ശേഷം ഫഹദും ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരനും ഒന്നിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഹിറ്റ്

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ്'പാല്‍തു ജാന്‍വര്‍.ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്&...

പാല്‍തു ജാന്‍വര്‍,ദിലീഷ്,ബേസില്‍ ജോസഫ്
പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്: മംമ്ത മോഹൻദാസ്
gossip
July 08, 2022

പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്: മംമ്ത മോഹൻദാസ്

ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്&zw...

Actress mamtha mohandas ,statement goes viral
ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും; നടൻ ചിയാൻ  വിക്രം ആശുപത്രിയിൽ
News
July 08, 2022

ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും; നടൻ ചിയാൻ വിക്രം ആശുപത്രിയിൽ

തമിഴ് സിനിമ രം‌ഗത്തെ ശ്രദ്ധേയമായ ചലച്ചിത്ര താരമാണ് നടൻ വിക്രം. മലയാളത്തില്‍ തുടങ്ങി പിന്നീട് തമിഴകത്തേക്ക് എത്തിയ  താരം പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ചിയാനായി മ...

actor vikram hospitalized
എന്തുകൊണ്ടാണ് ദൈവം എന്നെ സൃഷ്ടിച്ചത്; ആ ജീവിതത്തിനായി ഞാന്‍ എത്രമാത്രം കൊതിച്ചുവെന്നറിയാമോ; വൈറലായി സില്‍ക്ക് സ്മിതയുടെ ആത്മഹത്യാ കുറിപ്പ്
News
July 08, 2022

എന്തുകൊണ്ടാണ് ദൈവം എന്നെ സൃഷ്ടിച്ചത്; ആ ജീവിതത്തിനായി ഞാന്‍ എത്രമാത്രം കൊതിച്ചുവെന്നറിയാമോ; വൈറലായി സില്‍ക്ക് സ്മിതയുടെ ആത്മഹത്യാ കുറിപ്പ്

ഒരു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്...

Actress silk smitha viral letter

LATEST HEADLINES