Latest News
ആക്ഷന്‍ രംഗങ്ങളുമായി വീണ്ടും ജാക്കി ചാന്‍; നടന്‍ നായകനായി എത്തുന്ന  റൈഡ് ഓണ്‍ ട്രെയിലര്‍ കാണാം
News
February 07, 2023

ആക്ഷന്‍ രംഗങ്ങളുമായി വീണ്ടും ജാക്കി ചാന്‍; നടന്‍ നായകനായി എത്തുന്ന  റൈഡ് ഓണ്‍ ട്രെയിലര്‍ കാണാം

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ വീണ്ടും നായകനാകുന്നു. ലാറി യങ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് 68കാരന്റെ തിരിച്ചുവരവ്. ' റൈഡ് ഓണ്&...

ജാക്കി ചാന്‍
 ലിംഗഭൈരവി ദേവിയുടെ കൃപയില്‍ മുഴുകുന്നു; പൂജയിലും പ്രാര്‍ത്ഥനയിലും മുഴുകി തമന്ന ഭാട്ടിയ;വീഡിയോ പങ്കുവച്ച് താരം              
News
February 07, 2023

ലിംഗഭൈരവി ദേവിയുടെ കൃപയില്‍ മുഴുകുന്നു; പൂജയിലും പ്രാര്‍ത്ഥനയിലും മുഴുകി തമന്ന ഭാട്ടിയ;വീഡിയോ പങ്കുവച്ച് താരം              

പൂജയിലും പ്രാര്‍ത്ഥനയിലും മുഴുകി തമന്ന ഭാട്ടിയ. ലിംഗ ഭൈരവി ദേവി ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും വീഡിയോ നടി തന്നെയാണ് പങ്ക് വച്ചത്...

തമന്ന ഭാട്ടിയ.
 രജനികാന്തിന്റെ ജയിലറില്‍ വമ്പന്‍ താര നിര എത്തും; മോഹന്‍ലാലിന് പിന്നാലെ ജാക്കി ഷ്രോഫിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത്
News
February 07, 2023

രജനികാന്തിന്റെ ജയിലറില്‍ വമ്പന്‍ താര നിര എത്തും; മോഹന്‍ലാലിന് പിന്നാലെ ജാക്കി ഷ്രോഫിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള...

ജയിലര്‍,ജാക്കി
മഹാവീര്യർ ഫെബ്രുവരി 10 മുതൽ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു
cinema
February 07, 2023

മഹാവീര്യർ ഫെബ്രുവരി 10 മുതൽ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന്...

മഹാവീര്യർ
ഇരട്ടയിലെ പുതുതായോരിത് വിഡിയോ സോങ്ങ് പുറത്തിറങ്ങി
cinema
February 07, 2023

ഇരട്ടയിലെ പുതുതായോരിത് വിഡിയോ സോങ്ങ് പുറത്തിറങ്ങി

ജോജു ജോർജ്ജ് ഇരട്ട വേഷത്തിൽ എത്തി തിയ്യേറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന  "ഇരട്ട"യിലെ "പുതുതായോരിത്" വിഡിയോ സോങ്ങ് പുറത്തിറങ്ങി. ...

ജോജു ജോര്‍ജ്, ഇരട്ട, പുതുതായോരിത്
ഉണ്ണി മുകുന്ദന്റെ 100 കോടി ക്ലബ് ചിത്രം മാളികപ്പുറം ഒടിടിയിലേക്ക്; സിഡ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം ഉടന്‍ സ്വീകരണ മുറികളിലേക്ക്
News
February 07, 2023

ഉണ്ണി മുകുന്ദന്റെ 100 കോടി ക്ലബ് ചിത്രം മാളികപ്പുറം ഒടിടിയിലേക്ക്; സിഡ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം ഉടന്‍ സ്വീകരണ മുറികളിലേക്ക്

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മാളികപ്പുറം.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിന് ഇപ്പുറവും...

മാളികപ്പുറം,ഉണ്ണി മുകുന്ദന്‍
ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് ചവിട്ടി അഭിനയം; ഖത്തര്‍ എയര്‍വേയ്‌സിന് വേണ്ടി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ
News
February 07, 2023

ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് ചവിട്ടി അഭിനയം; ഖത്തര്‍ എയര്‍വേയ്‌സിന് വേണ്ടി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ബോളിവുഡ് നടന്‍ അക്ഷയ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്&zwj...

അക്ഷയ് കുമാര്‍
 ഞാന്‍ എവിടെ പോയാലും തന്നെ ഒരാള്‍ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നു; ബോളിവുഡിലെ കാസനോവ എന്നറിയപ്പെടുന്ന താരത്തിന് ഒത്താശ ചെയ്യുന്നത് ഭാര്യയായ നടിയെന്നും കങ്കണ; നടിയുടെ ആരോപണങ്ങള്‍ ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ച

ബോളിവുഡിലെ വിവാദ താരമാണ് കങ്കണ റണാവത്.പലപ്പോഴും പല തുറന്ന് പറച്ചിലുകളിലൂടെയും വിവാദത്തിലായ നടി വീണ്ടും ബോളിവുഡ് താരങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്.ഒ...

കങ്കണ റണാവത്

LATEST HEADLINES