ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍ സിനിമയില്‍ മമ്മൂട്ടി വേഷമിടുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമങ്...
സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷ് അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. അച്ഛനൊപ്പമാണ് മാധവിന്റെ അരങ്ങേറ്റം. മാധവിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയും ഫോട്ടോ...
മലയാളത്തിലെ താരസുന്ദരിമാരെല്ലാം ഒത്തുചേര്‍ന്ന രാത്രിയുടെ വിശേഷങ്ങളും ആഘോഷങ്ങളും വൈറലാകുന്നു. നടി ലിസിയാണ് യുവനടിമാര്‍ക്കായി പാര്‍ട്ടി ഒരുക്കിയത്.കീര്‍ത്തി സുരേഷ്...
തന്റെ 38 മത് ജന്മദിനം ആഘോഷിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നയന്‍താരയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഭര്‍ത്താവും സംവിധായകനുമായ &nbs...
ഏഷ്യാനെറ്റിലെ പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. താരം സീരിയല്‍ മേഖലയില്‍ നിന്ന് വിട്ടു നി...
ശബരിമല ദര്‍ശനം മുടക്കാതെ നടന്‍ ദിലീപ് . ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദിലീപ് മലചവിട്ടുന്നത്. ജനക്കൂട്ടത്തിനിടയില്‍ ഒരാളായി അയ്യനെ തൊഴുന്ന താരത്തിന്റെ ദൃശ്യങ്ങള്&zw...
അന്തരിച്ച നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനിര നായികയുമാണ് ജാന്‍വി കപൂര്‍. സിനിമയില്‍ സജീവമാകും മുന്‍പ് തന്നെ വാര്‍ത്തകളില്‍ താരമായിരുന്നു ജാന്‍വ...
മലയാളികളുടെ പ്രിയ താരമാണ് നിമിഷ സജയന്‍.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് നിമിഷ സജയന്‍. ഇതിനോടകം തന്നെ ഒരുവിധം മികച്ച സിന...