Latest News
 വളരെ പ്രൊഫഷണലായി സിനിമാ റിവ്യൂ ചെയ്താല്‍ അത് ചലച്ചിത്ര പ്രക്രിയയെ കുറിച്ച് മനസിലാക്കാന്‍ എത്രത്തോളം സഹായിക്കും എന്നാണ് പറഞ്ഞത്;ഞാന്‍ പറഞ്ഞ വാക്കുകള്‍ ചില സംശയങ്ങള്‍ ഉണ്ടാക്കി; നിരൂപണ വിവാദത്തില്‍ വിശദീകരണവുമായി അഞ്ജലി മേനോന്‍
News
November 17, 2022

സിനിമാ നിരൂപണങ്ങളേക്കുറിച്ച് അഞ്ജലി മേനോന്‍ പരാമര്‍ശിച്ചത് ാമൂഹിക മാധ്യമങ്ങളില്‍ ഏറെ സംവാദത്തിന് ഇടയാക്കിയിരുന്നു.  വിഷയത്തില്‍ സംവിധായകയെ അനുകൂലിച്ചും പ്രത...

അഞ്ജലി മേനോന്‍
 അറുപതിലും പതിനാറിന്റെ ചെറുപ്പം; ആ നുണക്കുഴി കൂടുതല്‍ ആഴമേറിയതാകട്ടെ; അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്ക് ആശംസകളുമായി മംമ്ത എഴുതിയ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍
News
November 17, 2022

അറുപതിലും പതിനാറിന്റെ ചെറുപ്പം; ആ നുണക്കുഴി കൂടുതല്‍ ആഴമേറിയതാകട്ടെ; അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്ക് ആശംസകളുമായി മംമ്ത എഴുതിയ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

നടി മംമ്ത മോഹന്‍ദാസ് അമ്മയുടെ പിറന്നാളിന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അമ്മയ്ക്ക് 60 ആയെങ്കിലും ഇപ്പോഴും 16 കാരിയെപ്പോലെയ...

മംമ്ത മോഹന്‍ദാസ്
 അമൃതയ്ക്കും അഭിരാമിക്കും ഷോപ്പിങിനിറങ്ങിയ ചിത്രം പങ്ക് വച്ച് ഗോപിസുന്ദര്‍; ബെസ്റ്റ് ടൈം അണ്ണാ എന്ന കമന്റുമായി എത്തിയ ആളിന് വായടപ്പിക്കുന്ന മറുപടി നല്കി താരവും
News
November 17, 2022

അമൃതയ്ക്കും അഭിരാമിക്കും ഷോപ്പിങിനിറങ്ങിയ ചിത്രം പങ്ക് വച്ച് ഗോപിസുന്ദര്‍; ബെസ്റ്റ് ടൈം അണ്ണാ എന്ന കമന്റുമായി എത്തിയ ആളിന് വായടപ്പിക്കുന്ന മറുപടി നല്കി താരവും

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ ഒരു വശത്തൂടെ നിറയുമ്പോഴും തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ അവര്&...

അമൃത സുരേഷ്,ഗോപി സുന്ദറും
ഷറഫുദ്ദീന്‍ നായകനാകുന്ന 1744 വൈറ്റ് ഓള്‍ട്ടോ ട്രെയിലര്‍; കള്ളന്മമാരുടെയും പോലീസിന്റെയും കഥ പറയുന്ന ചിത്രം ട്രെയിലര്‍ ട്രെന്റിങില്‍
News
November 17, 2022

ഷറഫുദ്ദീന്‍ നായകനാകുന്ന 1744 വൈറ്റ് ഓള്‍ട്ടോ ട്രെയിലര്‍; കള്ളന്മമാരുടെയും പോലീസിന്റെയും കഥ പറയുന്ന ചിത്രം ട്രെയിലര്‍ ട്രെന്റിങില്‍

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രം '1744 വൈറ്റ് ഓള്‍ട്ടോ' തീയേറ്ററുകളിലേക്ക്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്...

'1744 വൈറ്റ് ഓള്‍ട്ടോ'
 നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയില്‍ മാത്രമേ വിവാഹത്തെ കുറിച്ച് ആലോചിക്കൂവെന്ന് ആവര്‍ത്തിച്ച് വിശാല്‍; നടി അഭിനയയുമായുള്ള വിവാഹ വാര്‍ത്തയില്‍ നടന്റെ പ്രതികരണം ഇങ്ങനെ 
News
November 17, 2022

നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയില്‍ മാത്രമേ വിവാഹത്തെ കുറിച്ച് ആലോചിക്കൂവെന്ന് ആവര്‍ത്തിച്ച് വിശാല്‍; നടി അഭിനയയുമായുള്ള വിവാഹ വാര്‍ത്തയില്‍ നടന്റെ പ്രതികരണം ഇങ്ങനെ 

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുള്ളത്. ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമ...

വിശാല്‍, അഭിനയ
ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ഐശ്വര്യ പങ്ക് വച്ചത് മകളുടെ  ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം;  നടിക്ക് നേരെ വിമര്‍ശനം; പബ്ലിസിറ്റി കിട്ടാനെന്നും സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ആരോപണവുമായി സോഷ്യല്‍മീഡിയ

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന് ഇന്നലെ 11 വയസ് തികയുകയായിരുന്നു. എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട് ഐശ്വര്യ സോഷ്യല്&zwj...

ഐശ്വര്യ റായ് ,ആരാധ്യ
ഈസ്റ്റ് കോസ്റ്റിന്റെ 'കള്ളനും ഭഗവതിയും' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും ബംഗാളി നടി മോക്ഷയും പ്രധാന കഥാപാത്രങ്ങളാവും
News
November 17, 2022

ഈസ്റ്റ് കോസ്റ്റിന്റെ 'കള്ളനും ഭഗവതിയും' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും ബംഗാളി നടി മോക്ഷയും പ്രധാന കഥാപാത്രങ്ങളാവും

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി...

കള്ളനും ഭഗവതിയും
ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ഓഡിഷനുകളില്‍ പങ്കെടുത്തു;മുഖത്തെ  ചിരി കാരണം ആ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്; തന്‍വി റാം സിനിമയിലേക്ക് വന്ന കഥ പറയുമ്പോള്‍
News
November 16, 2022

ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ഓഡിഷനുകളില്‍ പങ്കെടുത്തു;മുഖത്തെ  ചിരി കാരണം ആ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്; തന്‍വി റാം സിനിമയിലേക്ക് വന്ന കഥ പറയുമ്പോള്‍

സൗബിന്‍ ഷാഹിര്‍ നായകനായി എത്തിയ അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് ചുവടുവച്ച താരമാണ് തന്‍വി റാം. ചിത്രത്തില്‍ ടീന എന്ന കഥാപാത്രത്തെ വളരെ മനോഹരമായ...

തന്‍വി റാം

LATEST HEADLINES