Latest News
റോക്ക് ക്ലെമ്പിങ് വീഡിയോയുമായി ടോവിനോ; ചെങ്കുത്തായ പാറക്കെട്ടിലേക്ക് വലിഞ്ഞുകയറുന്ന നടന്റെ വീഡിയോ കണ്ട് മലയാളത്തിന്റെ സൂപ്പര്‍മാന്‍ തന്നെയെന്ന് ആരാധകരും
News
November 30, 2022

റോക്ക് ക്ലെമ്പിങ് വീഡിയോയുമായി ടോവിനോ; ചെങ്കുത്തായ പാറക്കെട്ടിലേക്ക് വലിഞ്ഞുകയറുന്ന നടന്റെ വീഡിയോ കണ്ട് മലയാളത്തിന്റെ സൂപ്പര്‍മാന്‍ തന്നെയെന്ന് ആരാധകരും

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി ഇന്നത്തെ യുവതാരങ്ങളില്‍ ശ്രദ്ധേയ സ്ഥാനം നേടിയ ...

ടോവിനോ തോമസ്.
ഉദ്വേഗം നിറച്ച് ടോവിനോ ചിത്രം വഴക്ക്; സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ട്രെയിലര്‍ കാണാം
News
November 30, 2022

ഉദ്വേഗം നിറച്ച് ടോവിനോ ചിത്രം വഴക്ക്; സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ട്രെയിലര്‍ കാണാം

തല്ലുമാലയ്ക്ക് ശേഷമുള്ള ടൊവിനോ തോമസിന്റെ പുതിയ ചിത്രം വഴക്കിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. സനല്&zwj...

ടൊവിനോ,സനല്‍ കുമാര്‍
മകന്റെ വിവാഹം നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ സന്തോഷം പങ്ക് വച്ച്  ഹരീഷ് പേരടി; വിവാഹം മെയ് 27ന്;  നിശ്ചയ തലേന്ന് സദാചാര വിരുദ്ധനായ ഒരു തന്തക്ക് ഇതില്‍ അപ്പുറം ഒന്നും ചെയ്യാനില്ല എന്ന കുറിപ്പോടെ പങ്ക് വച്ച ഡാന്‍സ് വീഡിയോയും വൈറല്‍
News
November 29, 2022

അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ് എപ്പാഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഹരീഷ് പേരടി. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെല്ലാം താരം അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ...

ഹരീഷ് പേരടി
പന്ത്രണ്ട് വര്‍ഷമായി എനിക്കൊപ്പം ഉണ്ടായിരുന്നവള്‍; എന്നേക്കാളും അവളായിരിക്കാം എല്ലാം ഓര്‍ക്കുന്നുണ്ടാവുക; വികാരങ്ങള്‍ക്കും വാക്കുകള്‍ക്കും മുകളിലാണ് നീയുള്ളതെന്ന് കുറിച്ച് അഭയ ഹിരണ്‍മയും; വളര്‍ത്തുനായയുടെ വേര്‍പാടില്‍ വൈകാരികമായ കുറിപ്പുമായി ഗോപിയും അഭയയും; പരിഹാസ കമന്റുകാര്‍ക്കും വായടപ്പിക്കുന്ന മറുപടി നല്കി താരം
News
അഭയ ഹിരണ്‍മയി,ഗോപി സുന്ദര്‍
ഗോപീ സുന്ദറിന്റെ സംഗീതത്തിന് ആലാപനവുമായി നടന്‍ ചിമ്പു; നടന്‍ ഗാകനായി എത്തുന്നത് നുപമ പരമേശ്വരന്‍ ചിത്രം 18 പേജസില്‍
News
November 29, 2022

ഗോപീ സുന്ദറിന്റെ സംഗീതത്തിന് ആലാപനവുമായി നടന്‍ ചിമ്പു; നടന്‍ ഗാകനായി എത്തുന്നത് നുപമ പരമേശ്വരന്‍ ചിത്രം 18 പേജസില്‍

ഗോപീ സുന്ദറിന്റെ സംഗീതത്തിന് ആലാപനവുമായി നടന്‍ ചിമ്പു എത്തുന്നു. നിഖില്‍ സിദ്ധാര്‍ത്ഥയുടെ നായികയായി അനുപമ പരമേശ്വരന്‍ എത്തുന്ന 18 പേജസ് എന്ന ചിത്രത്തിലാണ് നടന്&z...

ചിമ്പു
 അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?' 'സ്ഫടികം' റീ റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ പോസ്റ്റ്;  ആടുതോമ വീണ്ടും തിയേറ്ററിലെത്തുന്നത് ഫെബ്രുവരി ഒന്‍പതിന്; എസ് ഐ കുറ്റിക്കാടനും തൊരപ്പന്‍ ഭാസ്റ്റിനും  വീണ്ടും കണ്ടുമുട്ടിയ വീഡിയോ സോഷ്യല്‍മീഡിയയില്‍
News
'സ്ഫടികം'മോഹന്‍ലാല്‍.
 സകല മേഖലകളിലുമുള്ള പാശ്ചാത്യവല്‍ക്കരണം വേദനിപ്പിക്കുന്നു;മികച്ച സംസ്‌കാരമുണ്ടെങ്കിലും എല്ലാവരും പോപ് സംസ്‌കാരത്തിന് പിന്നാലെ; സ്‌ക്രീനില്‍ നായികമാരെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏവരും; തടിച്ചവര്‍ പോലും വസ്ത്രം അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല;നടി ആശാ പരേഖിന്റെ  വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍
News
ആശാ പരേഖ്
 'ദി മാസ്റ്റര്‍ എന്ന ക്യാംപ്ഷനോടെ ഷാജി കൈലാസിന്റെ കാലില്‍ തൊട്ടു വണങ്ങുന്ന ചിത്രം പങ്ക് വച്ച് പൃഥ്വിരാജ്;എനിക്ക് കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിയെന്ന് വികാരഭരിതനായി ഷാജി കൈലാസും

പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മനോഹര ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കടുവ വിജയാഘോഷച്ചടങ്ങിനിടെ, സംവിധായകന്&z...

കടുവ,പൃഥ്വിരാജ് ,ഷാജി കൈലാസ്

LATEST HEADLINES