മലയാളികളുടെ പ്രിയപ്പെട്ട നടി മൈഥിലി സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോവുകയാണ്. അമ്മയാകാന്‍ ഒരുങ്ങുന്ന വിശേഷം നടി തന്നെ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ ബന്ധുക്കളും കൂട്ടുകാരും ഒന...
പൃഥ്വിരാജും ആസിഫ് അലിയും ഒന്നിച്ചരങ്ങേറുന്ന ഷാജി കൈലാസ് ചിത്രം കാപ്പായുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ 22 ന് ക്രിസ്തുമസ് സ്പെഷ്യല...
മലയാളത്തിന്റെ യുവനടന്മാരില്‍ ജനപ്രിയ താരമായി മാറിയ നടനാണ് നിവിന്‍ പോളി.നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി മലയാളിത്തില...
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാള സിനിമയില്‍ അഭിനയിക്...
യുവ ഛായാഗ്രഹകനും തന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ നിമിഷ് രവിയ്ക്കു പിറന്നാളാശംസിച്ചു കൊണ്ട് അഹാന ഷെയര്‍ ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്. എന്റെ ആത്മാര്‍ത്ഥ സു...
ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് തീയറ്ററുകളില്‍ എത്തിയത് ഇക്കഴിഞ്ഞ ജൂണിലാണ്.വിനായകന്, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത...
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം യു/എ സര്‍ട്ടിഫിക്കറ്...
ബോളിവുഡിലെ പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളായ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും 6 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം മാതാപിതാക്കളായിരിക്കുകയാണ്. ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇര...