മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട...
ആദം ജോണ്‍ കണ്ടവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല ചിത്രത്തിലെ പൃഥ്വിരാജിന്റെ നായികയെ. ഒരു പാട്ടിലും ഏതാനും സീനുകളിലുമേ മിഷ്ടി ചക്രവര്‍ത്തിയെ കണ്ടുള്ളൂ എങ്കിലും സൗന്ദര്യ...
യേശുദാസിന്റെ മകനെന്ന നിലയില്‍ മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തിലേക്ക് എത്തിയ ഗായകനാണ് വിജയ് യേശുദാസ്. 20 വര്‍ഷമായി വിജയ് സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടയ...
പാവപ്പെട്ടവർക്ക് സഹായം നൽകാനായി നടന്‍ സാജു നവോദയ(പാഷാണം ഷാജി) ആരംഭിച്ച ഷാജീസ് കോര്‍ണർ തരംഗമാകുന്നു . കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പ...
ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി .പത്മശ്രീ സുരേഷ് ഗോപി.എം.പി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ...
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത...
കോവിഡ്, ലോക്ഡൗണ്‍ പ്രസിന്ധികള്‍ക്കിടയിലും മലയാളികളെ തേടിയെത്തിയ ചിത്രമാണ് സി യൂ സൂണ്‍. തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഐ ഫോണില്‍ ചിത്രീകരിച്...
വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. ന...