താരങ്ങളുടെ പേരില്‍നിരവധി വ്യാജ അക്കൗണ്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉളളത്. തങ്ങളുടെ പേരിലെ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ വരുന്നത് സൂക്ഷിക്കണമെന്ന് മുന്ന...
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സുശാന്തിന്റെ കാമുകിമാരുടെ പേരുകളും ചര്‍ച്ചയായിരുന്ന...
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മനീഷ കൊയ്‌രാള. ശക്തമായ കഥാപാത്രങ്ങളില്‍...
ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയ (പാഷാണം ഷാജി ) തുടങ്ങിയ ജനപ്രിയ യൂട്യൂബ് ചാനൽ 'ഷാജീസ് കോർണർ' അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും കൊണ്ട് ശ്രദ്ധേയമാകുന്...
മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഷാജി കൈലാസും ഭാര്യ ആനിയും പ്രണയിച്ച് വിവാഹിതരായവരാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹിതയായ താരമാണ് ചിത്ര എന്ന ആന...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി ...
ചലച്ചിത്ര അഭിനേത്രിയും, മോഡലും , ടി.വി. അവതാരകയുമെല്ലാമായി മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേതാ മേനോൻ. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേതാ ...
മലയാളത്തിന്റെ പ്രിയ താരമാണ് നടൻ ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങൾ വളരെ തന്മയത്വത്തോടെ മികവുറ്റതാക്കാൻ നടൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്ര...