കോടികളുടെ ആസ്തിയുണ്ടായിട്ടും ഈ താരത്തിന് നാലോ അഞ്ചോ ടീ ഷര്‍ട്ടുകള്‍ മാത്രമാണുള്ളത്. ലക്ഷങ്ങള്‍ വില വരുന്ന ആഡംബര വാഹനങ്ങളിലല്ല, പബ്ലിക്ക് ട്രാന്‍സ്‌പോര്‍...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡ് നല്‍കാത്ത സംഭവത്തില്‍ വിവാദം കൊഴുക്കവേ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം...
നടി ദുര്‍ഗ്ഗാ കൃഷ്ണ അമ്മയായി. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് അമ്മയായ വിവരം താരം പങ്കുവെച്ചത്. പെണ്‍കുട്ടിയാണ് ദുര്‍ഗാ കൃഷ്ണയ്ക്ക് ജനിച്ചിരിക്കുന്നത്. It's a girl എന്നാണ് സോഷ്...
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിക്ക് അഭിനന്ദനവുമായി മകന്‍ ദുല്‍ഖറും മോഹന്‍ലാലും. 'Congratulations SUN' എന്ന ...
മമ്മൂട്ടിക്കൊപ്പമുളള നോമിനേഷന്‍ തന്നെ വലിയ സന്തോഷമാണെന്ന് നടന്‍ ആസിഫ് അലി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം മുന്നോട്ടുള്ള ശ്രമങ്ങള്‍ക്കുള്...
അവാര്‍ഡുകളില്‍ വിവാദങ്ങള്‍ പുതിയ സംഭവമല്ല.പക്ഷെ ചില വസ്തുതകളൊ പ്രഖ്യാപനങ്ങളോ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. ഇന്ന് പ്രഖ്യാപിച്ച അമ്പത്തിയഞ്ചാമത് സംസ്ഥാന ചലചിത്ര അവാര്‍ഡി...
2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം നേടിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് നടി ജ്യോതിര്‍മയി. 'ബെഗേന്‍വില്ല' എന്ന സിനി...
ഭ്രമയുഗത്തിലെ കഥയും കഥാപാത്രവും എല്ലാം വ്യത്യസ്തമായിരുന്നുവെന്നും അവാര്‍ഡൊന്നും പ്രതിക്ഷിച്ചിട്ടല്ല ചിത്രം ചെയ്തതെന്നും ഇതെല്ലാം സംഭവിക്കുന്നതാണെന്നും മമ്മൂട്ടി. ഭ്രമയുഗത്തിലെ ത്രസിപ്പിക്കുന...