സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂര്‍ത്തിയായി. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാക...
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഹൃദയാഘാതം മൂലം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്നും ഭാര്യയും മക്കളും ഇപ്പോഴും പൂര്‍ണമായും മുക്തരായിട്ടില്ല....
വീട്ടുകാര്‍ക്കൊപ്പം അവധിയാഘോഷത്തിലായിരുന്നു നവ്യ ഇതിനടിയില്‍ തന്റെ സണ്‍ഗ്ലാസ് നഷ്ടപ്പെട്ട് പോയ കഥ സ്വയം ട്രോളിലൂടെ നടി പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗ്ലാസ് നഷ്ടപ്പെട...
ടൂറിസ്റ്റ് ഫാമിലി'യിലൂടെ തമിഴില്‍ കൈയ്യടി നേടിയ സംവിധായകന്‍ ആണ് 24 കാരനായ അബിഷന്‍ ജീവിന്ത്. ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റ് നല്‍കി സിനിമാ പ്രേമികളെ കയ്യിലെടുത്ത സംവിധായകന്...
ഒരുകാലത്ത് മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയാണ് സുമ ജയറാം.സഹനടിയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടി പതിമൂന്നാം വയസില്‍ അഭിനയം ആരംഭിച്ചയാളാണ്. 2003ല്‍ ക...
കമല്‍ഹാസന്‍- മണിരത്നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്, 38-വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന 'നായകന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര...
ഒരിക്കല്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞില്‍ മങ്ങിയ ആ ഓര്&z...
ജോണ്‍പോള്‍ ജോര്‍ജ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആശാനി'ലെ ആദ്യഗാനം ''കുഞ്ഞിക്കവിള്‍ മേഘമേ..'' പുറത്ത്! ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്...