കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയാണ് രവി പിള്ള. ആര് പി ഗ്രൂപ്പ് എന്ന പേരില്‍ പ്രവാസലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസിനസ് ഇദ്ദേഹത്തിന്റെ ബിസിനസ് ശൃംഖലയ്ക്ക് ഉ...
സ്വര്‍ണം എത്രകാലം മണ്ണില്‍ കിടന്നാലും അതിനു മാറ്റേറും എന്നതിന്റെ തികഞ്ഞ തെളിവാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. അതു മറ്റാരുടേതുമല്ല, ഒരു കന്യാസ്ത്രീയുടേത് ആയിരുന്നു. കഴിവ് ഉണ്ടെങ്കില്‍&z...
'കൃഷ്ണനാമം പാടി പാടി...' എന്ന ആല്‍ബത്തിന് ശേഷം ജന്മാഷ്ടമിയ്ക്ക് മുന്‍പായി അനില്‍ ഫോട്ടോസ് ആന്‍ഡ് മ്യൂസിക്കിന്റെ ബാനറില്‍ പുതിയ ഒരു ഗാനം കൂടി &...
നവരാത്രി വേളയില്‍ പനച്ചിക്കാട്ട് ദക്ഷിണമൂകാംബികയെക്കുറിച്ച് ഐറീഷ് മലയാളിയായ ഗഞ അനില്‍കുമാര്‍ കുറിച്ച ഏതാനും വരികള്‍ക്ക് ടവശില ഢലിസശമേിഴൗ സംഗീതം നല്കി ആതിര ടിസി ...
ഓണത്തോടനുബന്ധിച്ച് റിലീസായ 'ലോക: ചാപ്റ്റര്‍ 1: ചന്ദ്ര' ചിത്രം പ്രേക്ഷകരില്‍ മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് തിയേറ്ററുകളില്‍ പുരോഗമിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പര്‍&z...
നാവു കൊണ്ട് അതിവേഗം വളര്‍ന്ന് കേരളത്തിലെ യുവാക്കള്‍ക്ക് ആവേശമായി മാറിയ രാഷ്ട്രീയക്കാരനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന 35കാരന്. മൂര്‍ച്ചയേറിയ നാവാണ് രാഹുലിന്റെ ഏറ്റവും ...
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ വളരെ വേഗ...
മഹേഷ് നാരായണന് അവതരിപ്പിക്കുന്ന 'തലവര'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്ജുന് അശോകനും രേവതി ശര്‍മ്മയും നാ...