ബോളിവുഡ് താരമായ അമിതാഭ് ബച്ചന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായി റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്‍ തൊട്ടുപിന്നാലെ ബോളിവുഡ് താരം ദീപിക പദുകോണും കായി...
മീറ്റു ആരോപണം ഇപ്പോഴും ആഞ്ഞടിക്കുകയാണ്. പലരും വെളിപ്പെടുത്തലുകളുമായി വരുമ്പോഴും പലര്‍ക്കും പല ദുരനുഭവവും ഉണ്ടായിട്ടുണ്ട്. നീതി ലഭിക്കും എന്നപേരിലല്ല പലരും വെളിപ്പെടുത്തലുകള്...
പരസ്യ സംവിധായകനും നടനും നിര്‍മാതാവുമായ അലിഖ് പദംസി അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ലിറില്‍ ഗേള്&...
ശാലിനി എന്ന നടിയുടെ ചിത്രങ്ങള്‍ കാണാന്‍ മലയാളികള്‍ ഏറെ ഇഷട്ടപ്പെടുന്ന ഒന്നാണ്.അക്‌പോലെ തന്നെയായിരുന്നു ശാലിനിയുടെ മകളുടെ ചിത്രങ്ങളും.ആ കുഞ്ഞ് സുന്ദരി കുടുക്കയുട...
ഈ വര്‍ഷത്തെ കേരള ഫോക്കസ് - ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ പുരസ്‌കാരം കവിയും, ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും, ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമാ...
നർത്തകിയും ചലച്ചിത്ര താരവുമായ നവ്യാനായർ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരമാണ് 'ചിന്നം ചിറുകിളിയെ'. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള നിസ്വാർത്ഥ സ്നേഹത്തെ പ്രമേയമാക്കിയ നൃത്താവ...
ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയത്തോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രേതം. ഡോണ്‍ ബോസ്‌കോയെന്ന മെന്റലിസ്റ്റ് ആയി ജയസൂര്യയെത്തുന്ന ചിത്രത്തിന്റെ 2 ാം ഭാഗത്തിന്റെ ...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകള്‍ ജാനിയുടേയും ഓര്‍മ്മകളുമായി തിരികെ ജീവിതത്തിലേക്ക് വരാനുളള ശ്രമത്തിലാണ് ലക്ഷ്മി. ബാലഭാസകറിന്റെയും ജാനിയുടേയും വേര്‍പാട് അതിജീവിക്കാന...