ഐ ആം എ ഡിസ്കോ ഡാൻസർ.. ഈ പാട്ട് ഒരിക്കലെങ്കിലും പാടാത്ത സംഗീതപ്രേമികൾ ഉണ്ടാവില്ല.. അത്രകണ്ട് ആസ്വാദക മനസിനെ കീഴടിക്കിയിട്ടുണ്ട് ഈ ഗാനം.. ഈ ഒരൊറ്റ ഗാനം മതി ബപ്പിലാ...
ബാലതാരമായി തന്നെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടി ഷഫ്ന നസിം. കഥപറയുമ്പോള്, ആഗതന്, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന് ഗൂഢാലോചന നടത്തിയെന്ന കേസില് പ്രതിയായ നടന് ദിലീപിന്റെ ജാമ്യ ഹര്ജിയെ എതിര്ത്തുള്ള ഉപഹര്ജിയില്&zw...
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരം ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തനിക്ക് ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. 18 വര്ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും വിരാമമിട്ടത്. എന്നാൽ...
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി നിഖില വിമൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധക ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു. എന...
സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു. മംഗലശ്ശേരി മൂവീസിന്റെ ബാനറില് മോഹന് കെ കുറുപ്പ് നിര്മ്മിച്ച് നവാ...
അതി വേഗതയിൽ സഞ്ചരിക്കാൻ സാധ്യതയുള്ള റെയിൽവേ സംവിധാനം കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ ഉള്ളതാണെന്നും ട്രെയിനിന്റെ വേഗത മണിക്കൂറിൽ അഞ്ഞൂറ് കിലോമീറ്ററിലേക്ക് കടക്കുന്ന സാങ്കേതിക വ...