നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് ഞങ്ങളോട് പറയൂ. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ട്രൈലെര്‍ ...
വണ്‍ മമ്മൂട്ടിയെ നായകനാക്കീ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് തീയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് വണ്‍. .മമ്മൂട്ടി കേരളാ മുഖ്യമന്ത്രി കടക്കല്&...
ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ് ഓസ്‌കര്‍ അവാര്‍ഡുകള്‍. ഇപ്പോഴിതാ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു...
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുടെ ഭാഗമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന നടനാണ് വിജയ് . താരത്തെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കഷനില്‍ നിന്നുമാണ് ആദാ...
ബിഗ്‌ബോസില്‍ ഇപ്പോള്‍ പ്രണയവും അടുപ്പവുമൊക്കെയാണ് ചര്‍ച്ചയാകുന്നത്. മുന്‍പ് പേളിഷില്‍ സംഭവിച്ചതിന് സമാനമാണോ രണ്ടാമത്തെ സീസണിലും സംഭവിക്കുക എന്നാണ് ആരാധക...
ചലചിത്ര നടന്‍ വിജയ് അറസ്റ്റില്‍ . മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് താരത്തെ ആദായ നികുതി വകുപ്പ് കസ്റ്റടിയില്‍ എടുത്തത് . ചോ...
വരും ദിവസങ്ങളില്‍ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോ റിക്ഷകളില്‍ നിങ്ങള്‍ക്ക് ഒരു കാഴ്ച കാണാം, ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകള്‍. കാന്‍സറിന് കാരണമാകുന്ന ല...
ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നര്‍ത്തകനാണ് നകുല്‍ തമ്പി. ചില ചിത്രങ്ങളിലൂടെയും ശ്രദ്ധയകഥാപാത്രത്തെ നകുല്‍ അവതരിപ്പിച്ചിരുന്നു....