അഭിനയമേന്‍മയുണ്ടെങ്കിലും മലയാളത്തില്‍ നിന്നും ശ്രദ്ധിക്കപ്പെടാതെ പോയ നടിയാണ് ഷംനാ കാസിം. മലയാളത്തിന് പുറമേ അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ട ഷംന ഡാന്‍സ് റിയാലിറ്റി ഷോക...
നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളിയും വിവാഹിതരായത് മുതല്‍ കേള്‍ക്കുന്ന ആരോപണമാണ് ആദിത്യന്‍ സ്വന്തം കുഞ്ഞിനെ നോക്കാറില്ല എന്നത്. അമ്പിളിക്കും മകന്‍ അപ്പുവി...
കൂടത്തായി കൂട്ടക്കൊല കേരളമാകെ ചര്‍ച്ചയാകുമ്പോള്‍ ഈ ആരംകൊലകള് വെള്ളിത്തിരയിലേക്ക് എത്തിക്കാനുള്ള അണിയറ നീക്കമാണ് മലയാളികള്‍ ഉറ്റുനോക്കിയത്. മോഹന്‍&zwj...
വോഗ് മാഗസിന് വേണ്ടി ലേഡി ലൂപ്പര്‍സ്റ്റാര്‍ നയന്‍താര നല്‍കിയ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഒരു മാഗസിന് അഭി...
നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂര്‍ണതയേകി മകള്&zw...
മഹേഷിന്റെ പ്രതികാരത്തിലെ വിജിലേഷിനെ കണ്ടവരാരും മറക്കില്ല. ചെറിയ ഒരു സീനിലെ വിജിഷേലിന്റെ കോമഡി പോലും അത്രയ്ക്കാണ് മലയാളികളുടെ മനസില്‍ പതിഞ്ഞത്. മഹേഷിന്റെ പ്രതികാരം കഴിഞ...
മലയാളികളുടെ പ്രിയ വയലിനിസ്റ്റായ ബാലഭാസ്‌കറുടെയും മകളുടെയും ജീവനെടുത്ത അപകടം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കയാണ്. നേര്‍ച്ചകള്‍ക്കൊടുവില്‍ ...
മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായികയായി എത്തി പാട്ടിലൂടെയും തന്റേതായ അവതരണത്തിലൂടെയും നടിയായുമെല്ലാ താരം പേരെടുത്തു. ഈ അടുത്ത കാലത്താണ് റിമി ടോമി വിവാഹമോചിതയായത്. പക്...