Latest News
ഒരു കൂലിപ്പണിക്കാരിയാണ് എന്നാണ്‌ വിശ്വസി ക്കുന്നത്; ദിവസ വേതനത്തിന് ജോലി ചെയ്യുന്ന  ആള്‍; സിനിമ തന്നതെല്ലാം പ്രതീക്ഷി ക്കാത്ത നേട്ടങ്ങള്‍; ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോള്‍ ആദ്യം വിളിച്ചത് മോനെ; കുറച്ച് നാള ത്തേക്ക് യൂട്യൂബ് നോക്കണ്ട എന്നും പറഞ്ഞു; മഞ്ജു പത്രോസ് പങ്ക് വച്ചത്
cinema
മഞ്ജു പത്രോസ്.
 ആളുകള്‍ ഇപ്പോഴും വെറുക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല; ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിന് വിമര്‍ശിക്കുന്നവര്‍ ഉണ്ട്; എന്റെ ജനറേഷനില്‍ എന്നേക്കാള്‍ നന്നായി മലയാളം അറിയുന്ന എത്ര പേരുണ്ട്'; പൃഥ്വിരാജ് 
cinema
March 22, 2025

തന്നെ ആളുകള്‍ എന്തിനാണ് ഇത്രയധികം വെറുക്കുന്നതെന്ന് മനസിലായിട്ടില്ലെന്ന് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. രാജപ്പന്&zwj...

പൃഥ്വിരാജ്.
 സഹിച്ച വേദനയെക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ കഴിയില്ല;സഹോദരനും ഗായകനുമായ അര്‍മാന്‍ മാലിക്കുമായുള്ള ബന്ധം വഷളാകാന്‍ കാരണം തന്റെ മാതാപിതാക്കള്‍; ''കുടുംബവുമായി ബന്ധം വേര്‍പെടുത്തിയെന്ന് അമാല്‍ മാലിക് 
News
March 21, 2025

സംഗീതസംവിധായകന്‍, ഗായകന്‍, സംഗീത നിര്‍മ്മാതാവ്, പശ്ചാത്തല സ്‌കോറര്‍, അവതാരകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ബോളിവുഡിന്റെ പ്രിയപ്പെ...

അമാല്‍ മാലിക്
 ബുക്കിങ് ആരംഭിച്ചപ്പോഴേ സെര്‍വറിന്റെ ഫ്യൂസ് പോയി; 'എമ്പുരാന്‍' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോയുടെ സെര്‍വറുകള്‍ ക്രാഷ് ആയി; അതിവേഗം വിറ്റഴിഞ്ഞ് എമ്പുരാന്‍ ടിക്കറ്റുകള്‍; ട്രെയിലര്‍ കണ്ട് പ്രശംസയുമായി അക്ഷയ് കുമാറും രജനീകാന്തും; ചിത്രത്തില്‍ അമീറിന്റെ സഹോദരിയും
cinema
എമ്പുരാന്‍
സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ച കൗമാരകാലം; സിനിമയില്‍ കാലെടുത്ത് വച്ച യൗവനം; ഒരു വര്‍ഷം നീണ്ടുനിന്ന വിവാഹ ജീവിതം; കമല്‍ ഹസനുമായി പ്രണയവും ലിവ് ഇന്‍ ടുഗെദര്‍ ജീവിതവും; ഇടുത്തീ പോലെയെത്തിയ ക്യാന്‍സര്‍;കഷ്ടപെട്ട് സമ്പാദിച്ച 15 കോടിയുടെ സ്വത്തുക്കള്‍ മറ്റൊരാള്‍ കൈക്കലാക്കിയത്; ഗൗതമി ജീവിതം ആലപ്പി അഷ്‌റഫ് പങ്ക് വച്ചത്
cinema
ഗൗതമി
മാന്യമായ സദസിന് മുന്നില്‍ പോകുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ വേഷവിധാനം ചെയ്യണം; ചില നടിമാരുടെ ഇന്നത്തെ വേഷവിധാനം കാണുമ്പോള്‍ ഇവര്‍ക്കിത് എന്തുപറ്റിയെന്ന് തോന്നാറുണ്ട്;പാശ്ചാത്യരാജ്യങ്ങളിലെ നല്ല ഗുണങ്ങളെയൊക്കെ മാറ്റിനിര്‍ത്തി മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള ഒരു വാസന ഉണ്ട്; സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മല്ലിക സുകുമാരന് പറയാനുള്ളത്
News
മല്ലിക സുകുമാരന്‍
പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; തുറന്നടിച്ച് നടി സോന ഹെയ്ഡന്‍; നടിയുടെ വാക്കുകള്‍ വിവാദത്തിലേക്ക്
cinema
March 21, 2025

പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; തുറന്നടിച്ച് നടി സോന ഹെയ്ഡന്‍; നടിയുടെ വാക്കുകള്‍ വിവാദത്തിലേക്ക്

പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍. സ്മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷന്‍ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് സോന വിവാദ പരാമര്...

സോന ഹെയ്ഡന്‍.
മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ ആഡംബര വസതിയില്‍ താമസിക്കാന്‍ അവസരം; അവധിയാഘോഷിക്കാനായി എത്തുന്നവര്‍ക്കായി തുറന്ന് കൊടുക്കാനൊരുങ്ങി കുടുംബം; ബുക്കിങ് ആരംഭിച്ച പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

മലയാളികളുടെ പ്രിയ താരമാണ് നടന്‍ മമ്മൂട്ടി. നടനുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തില...

മമ്മൂട്ടി

LATEST HEADLINES