അങ്കമാലിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയും എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയും തമ്മില്‍ ഉദ്ഘാടനത്തിനുള്ള ചരട് മുറിക്കാനുള്ള കത്രിക ഏ...
അനാര്‍ക്കലിയിലെ നേവി ഓഫീസറായി ശ്രദ്ധിക്കപ്പെട്ട താരമാണ് സുദേവ് നായര്‍. പിന്നീട് മിഖായേല്‍ എസ്ര തുടങ്ങിയ ചിത്രത്തിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മികച്ച ഒരു ഡാ...
ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് പരുക്ക്. 'ഇന്ത്യന്‍ പൊലീസ് ഫോഴ്സ്' എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. നടിയുടെ ഇടത് കാല്&zwj...
കുറഞ്ഞ സമയം കൊണ്ട് തന്നെ കോമേഡിയിലൂടെയും ക്യാരക്ടർ റോളുകളിലൂടെയും ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്...
മികച്ച പ്രതികരണത്തോടെയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ ചിത്രത്തിലെ പോസ്റ്ററിലുള്ള ‘തിയേറ്ററുകളിലേക്കു...
കൊച്ചിയില്‍ നടന്ന ജന ഗണ മനയുടെ സക്സസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനും, ടൊവിനോ തോമസും പെൃഥിയും പരസ്പരം കണ്ട് മുട്ടിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല...
ജയ് ഭീം എന്ന തമിഴ് സിനിമയില്‍ വണ്ണിയര്‍ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ സൂര്യ ശിവകുമാറിനും സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍രാജയ്ക്കു...
നഴ്‌സിങ് മേഖലയില്‍ നിന്നാണ് സിനിമയിലേക്കെത്തിയ നടിയാണ് ഷീലു എബ്രഹാം. ഒരു നര്‍ത്തകികൂടിയായ ഷീലു ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോളിതാ ജന്മദിനത്തിന് മുന...