'ധുരന്ധര്‍ 2' വിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ദേവദത്ത് ഷാജി. ചിത്രത്തിന്റെ പേര് പങ്കുവയ്ക്കാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ദേവദത്തിന്റെ...
മലയാളം സിനമകളുടെ ഓവര്‍സീസിലെ പ്രമുഖ വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ രംഗത്തെത്തി നോര്‍ത്ത് അമേരിക്കന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായ അച്ചായന്‍സ് ഫിലിം ഹൗസ്. മ...
സൂപ്പര്‍ ഹിറ്റ് ചിത്രം 'ഉണ്ട'യ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു. ഗാങ്സ്റ്റര്‍ ആക്ഷന്‍-കോമഡി പശ്ചാത്തലത്തില്‍...
കഴിഞ്ഞ ദിവസമാണ് നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. വിവാഹ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണി...
തെലങ്കാന സര്‍ക്കാരിന്റെ പ്രഥമ 'ഗദ്ദര്‍ ഫിലിം അവാര്‍ഡില്‍' മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികര...
ആയോധനകലയിലെ ഇതിഹാസവും ഹോളിവുഡ് ആക്ഷന്‍ ഐക്കണുമായ ചക്ക് നോറിസ് (86) അന്തരിച്ചു. വാര്‍ത്ത കേട്ട് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. വാര്‍ദ്ധക്യസഹജമായ അസു...
ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വന്തം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നിലീന്‍ സാന്‍ഡ്ര. സോഷ്യല്‍ മീഡിയയില്&zwj...
കലാഭവന്‍ നവാസില്ലാത്ത ആദ്യത്തെ പെരുന്നാളായിരുന്നു ഇന്നലെ കടന്ന് പോയത്. താരത്തിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തിനെന്ന പോലെ നവാസിന്റെ സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടലായിരുന്നു. പ്രകമ്പനം ...