സോഷ്യല് മീഡിയയില് സജീവമാണ് നടി അമലാ പോള്. യാത്രയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അമല ഇന്സ്റ്റഗ്രാമില് ...
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷ നടന്മാരില് ഒരാളാണ് അല്ലു അര്ജുന്. കേരളത്തില് വലിയ ഫാന് ബേസാണ് അല്ലുവിനുള്ളത്. ആദ്യ കാലത്തെ ഹിറ്റായ ആര്യ മുതല് അല്ലു...
സുനില് ഷെട്ടിയുടെ മകന് അഹാന് ഷെട്ടി 2021 ല് തടപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. നിലവില് ബോര്ഡര് 2 എന്ന ചിത്രത്തില് പ്രവര്ത്തിക...
ഗോപി സുന്ദറുമൊത്തുള്ള അഭയയുടെ ലിവിങ് റിലേഷന്ഷിപ്പ് ഏറെ ചര്ച്ചയായ ഒന്നായിരുന്നു.വിവാഹിതനും രണ്ട് ആണ്കുട്ടികളുടെ പിതാവുമായിരിക്കുന്ന സമയത്താണ് അഭയ ഹിരണ്മയിയുമായി ഗോപി സുന്ദര്&z...
തന്റെ സിനിമ ഇഷ്ടപ്പെട്ടാല് കൂട്ടുകാരോട് പറയുക. ഇഷ്ടപ്പെട്ടില്ലെങ്കില് എന്നോട് പറയുകയെന്ന് ഫഹദ് ഫാസില്. തന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അല്ത്താഫ് സലിം സംവിധാനം...
ഓപ്പണ് ആര്ട്ട് ക്രിയേഷന്സിന്റെ ബാനറില് ധ്യാന് ശ്രീനിവാസനെ നായകനാക്കി ബിനുന്രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന് തേരോട്ടും' എന്ന ചിത്രത്തിന്റെ ടീസര്&zwj...
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്ക്കത്തില് റാപ്പര് ഡാബ്സിയും സുഹൃത്തുക്കളും അറസ്റ്റില്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടു. കാഞ്ഞിയൂര് സ്വദേശി ബാസിലിന്റെയും ...
മലയാള സിനിമയും ടെലിവിഷന് ലോകവും ഒരു പോലെ ശ്രദ്ധിച്ച നടിയാണ് ലക്ഷ്മിപ്രിയ. 'നരന്', 'കഥ തുടരുന്നു' പോലുള്ള സിനിമകളിലൂടെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയ ഇവര്...