ഹനുമാന് എന്ന സൂപ്പര്ഹിറ്റ് സിനിമയിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തേജ സജ്ജ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില് നിന്ന് 300 കോടിക്കും മുകളിലാണ് നേടിയത്. ഇപ്പ...
ഹിന്ദി ടെലിവിഷന് പരമ്പരകളിലൂടെ ഏറെ പ്രിയങ്കരിയായ നടി ദീപിക കക്കര് അടുത്തിടെയാണ് തനിക്ക് കരളില് ട്യൂമര് കണ്ടെത്തിയ വിവരം അറിയിച്ചത്. ഇപ്പോഴിതാ, താന് സ്റ്റേജ് 2 ലിവര്...
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഉട്ടോപ്യയിലെ രാജാവ്. 2015 ലാണ് ഉട്ടോപ്യയിലെ രാജാവ് റിലീസ് ചെയ്യുന്നത്. നടി മഞ്ജു പത്രോസും ചിത്രത്തില് അഭിനയിച്ചിരുന്നു. ഇപ്പോള്&z...
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ് നാരായണന് സംവിധാനം ചെയ്യുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് മോഷന് പോസ്റ്റര് പുറത്ത്. സുരേഷ...
സോഷ്യല്മീഡിയയില് റീല്സുകളും ഫോട്ടോഷൂട്ടുകളുമായി നിറയുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു ഇനി വെബ്സീരിസിലേക്കും ചുവടുവക്കുകയാണ്.രേണു സുധി, പ്രതീഷ് എന്നിവര്&z...
രാജ്യവിരുദ്ധ പരാമര്ശം നടത്തിയെന്ന കേസില് ടെലിവിഷന് താരവും സംവിധായകനുമായ അഖില് മാരാര്ക്ക് മുന്കൂര് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അഖില് മാരാര് അന്വേഷണവു...
ദത്തെടുത്ത മകള് ആണെങ്കിലും ശോഭനയുടെ വഴിയേ തന്നെയാണ് മകള് അനന്തനാരായണിയും. ഇപ്പോഴിതാ, പത്മവിഭൂഷണ് അവാര്ഡ് നേടിയ ശോഭന അതു വാങ്ങാന് രാഷ്ട്രപതിയ്ക്ക് മുന്നി...
ഉര്വശി എന്ന നടിയെ മലയാളികള്ക്ക് അന്നും ഇന്നും ഒരുപോലെ ഇഷ്ടമാണ്. സ്വകാര്യ ജീവിതത്തില് സംഭവിച്ച ചില പാളിച്ചകള് നടിയെ സിനിമയില് നിന്നും ആരാധകരില് നിന്നും കുറച്ചു കാലം ...