വര്‍ഷങ്ങള്‍ക്ക് ശേഷം മീശ പിരിച്ച ലുക്കില്‍ തിരിച്ചെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ സമീപകാല ഹിറ്റുകളിലൊന്നായ '...
അടുത്തിടെ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഐശ്വര്യ ലക്ഷ്മി ധരിച്ച വസ്ത്രധാരണം വിവാദമായിരുന്നു. ഇതിിനെക്കുറിച്ച് നടി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.മാതൃഭൂമി അക്ഷരോത്സവത്തിലാണ് ...
തെന്നിന്ത്യന്‍ നടന്‍ രാം ചരണിനും ഉപാസന കൊണിഡേലയ്ക്കും ഇരട്ടകുട്ടികള്‍ ജനിച്ചു. രാം ചരണിന്റെ പിതാവ് മെഗ സ്റ്റാര്‍ ചിരഞ്ജീവിയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഒരു പെ...
തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. സൂരറൈ പോട്ര് എന്ന സിനിമയിലെ ബൊമ്മി എന്ന കഥാപാത്രത്തിനാണ് ...
വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്ന നടന്&zw...
അകാലത്തില്‍ അന്തരിച്ച നാടകപ്രവര്‍ത്തകന്‍ കെ.വി. വിജേഷ് തുടങ്ങിവച്ച നാടകം പൂര്‍ത്തിയാക്കുമെന്ന് പങ്കാളിയും നടിയുമായ കബനി. താനും മകളും കൂട്ടുകാരും ചേര്‍ന്ന് വിജേഷ് പാതിയില്‍&zwj...
മലയാള ചലച്ചിത്ര ലോകത്തെ സംബന്ധിച്ച് പകരക്കാരില്ലാത്ത ഒരു സാന്നിധ്യമായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഏറ്റവും അധികം തളര്‍ന്നുപോയത് ഭാര്യ ആലീസ് തന്നെയാണ്. ഇരിങ്ങാലക്കുട...
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഹിറ്റ് ചിത്രമായ 'വിനോദയാത്ര'യിലേക്ക് നടി മീര ജാസ്മിന്റെ അപ്രതീക്ഷിത വരവ് എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്. പുതുമു...