Latest News
അഞ്ചാം പാതിരയില്‍ ആരും ശ്രദ്ധിക്കാനിടയില്ലാത്ത കാര്യങ്ങൾ പറഞ്ഞ്  മിഥുന്‍ മാനുവല്‍ ബ്രില്ല്യന്‍സ്; സംവിധായകന്റെ കുറിപ്പ് വൈറൽ
profile
April 15, 2020

അഞ്ചാം പാതിരയില്‍ ആരും ശ്രദ്ധിക്കാനിടയില്ലാത്ത കാര്യങ്ങൾ പറഞ്ഞ് മിഥുന്‍ മാനുവല്‍ ബ്രില്ല്യന്‍സ്; സംവിധായകന്റെ കുറിപ്പ് വൈറൽ

മിഥുന്‍ മാനുവല്‍ ചിത്രം അഞ്ചാം പാതിര പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്.  കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് മിനിസ്‌ക്രീനിലെത്തിയതിനു ശേഷവും ചിത്ര...

Midhun manuel post viral
കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല:സംവ്യത സുനിൽ
profile
April 15, 2020

കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല:സംവ്യത സുനിൽ

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് സംവ്യത സുനിൽ. ലോക്ക്‌ഡൗണ്‍ ആണെങ്കിലും താന്‍ വളരെ സന്തുഷ്‌ടയാണെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പ...

samvirtha sunil shared her quarantine life
അന്ധ വിശ്വാസങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും പോസിറ്റീവ് എനർജിയിൽ വിശ്വസിക്കുന്ന ആളാണ് താൻ; ചിലർ അന്ധ വിശ്വാസങ്ങളെ കൂട്ട്പിടിച്ച് ആളുകളെ ഭയപ്പെടുത്താറുണ്ടെങ്കിലും ഇത്തരം രീതികളോട്  താൻ ഒട്ടും തന്നെ  യോജിക്കുന്നില്ല ; വെളിപ്പെടുത്തലുമായി നടി   കൃഷ്‌ണ പ്രഭ രംഗത്ത്
profile
Krishna prabha reveals about her belives
ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്; വിഷു ദിനത്തിൽ  മകളുടെ ഓർമ്മകളുമായി  വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് ഗായിക കെ.എസ്  ചിത്ര

മലയാളികൾക്ക് തങ്ങളുടെ ആഘോഷങ്ങളിൽ ഏറെ പ്രാധാന്യം ഉള്ള ഒന്നാണ് വിഷു. വിഷു കണിയും, സദ്യയും ആഘോഷങ്ങൾ എല്ലാം നൽകുന്ന ഈ  വിഷു ദിനം  കൃഷ്ണഭക്തയും പ്രശസ്ത ഗായികയുമായ കെഎസ് ചിത...

Chithra shared her daughter memories
സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തില്‍ ജയറാം കാളിദാസിനോട് പറഞ്ഞു മോനെ ഇതാണ് നിന്റെ അമ്മ; പാര്‍വ്വതിയെ ചൂണ്ടിക്കാണിച്ച്  അച്ഛാ അതല്ലെ എന്റെ അമ്മ എന്ന് കാളിദാസ്;  വിഷുക്കാല ഓർമകളുമായി കാളിദാസ്
profile
April 15, 2020

സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തില്‍ ജയറാം കാളിദാസിനോട് പറഞ്ഞു മോനെ ഇതാണ് നിന്റെ അമ്മ; പാര്‍വ്വതിയെ ചൂണ്ടിക്കാണിച്ച് അച്ഛാ അതല്ലെ എന്റെ അമ്മ എന്ന് കാളിദാസ്; വിഷുക്കാല ഓർമകളുമായി കാളിദാസ്

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോട്  മലയാളിക്ക് എന്നും സ്‌നേഹവുമാണ്. ഇവരുടെ മകന്&...

Kalidas says about older vishu
 ദുല്‍ഖറും അമാലും കൊള്ളാലോ; അറേഞ്ച്ഡ് മാരേജ് എന്ന് പറഞ്ഞ് പറ്റിച്ചു; ഒടുവില്‍ എല്ലാം പുറത്ത്
profile
April 13, 2020

ദുല്‍ഖറും അമാലും കൊള്ളാലോ; അറേഞ്ച്ഡ് മാരേജ് എന്ന് പറഞ്ഞ് പറ്റിച്ചു; ഒടുവില്‍ എല്ലാം പുറത്ത്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ഇപ്പോള്‍ ആരാധകരുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛനും മകനും സിനിമ മേഖലയില്‍ സജീവമായതിനാല്&zwj...

dulqar salman and amalu
 പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോൾ  കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായി: മറീന മൈക്കിള്‍ കുരിശിങ്കൽ
profile
April 13, 2020

പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോൾ  കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായി: മറീന മൈക്കിള്‍ കുരിശിങ്കൽ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മറീന മൈക്കിള്‍. മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമർ അക്ബർ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച മറീന നായികയായി എത്തി...

Mareena michael kurisingal reveals about her life
  രാവിലെ യോ​ഗയില്‍ തുടങ്ങി പ്രാക്റ്റീസും പാചക പരീക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന ഒരു പ്ലാനിങ്ങുമായി വിധു പ്രതാപും ദീപ്തിയും; വീഡിയോ വൈറൽ
profile
April 13, 2020

രാവിലെ യോ​ഗയില്‍ തുടങ്ങി പ്രാക്റ്റീസും പാചക പരീക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന ഒരു പ്ലാനിങ്ങുമായി വിധു പ്രതാപും ദീപ്തിയും; വീഡിയോ വൈറൽ

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് വിധുപ്രതാപും ഭാര്യ ദീപ്‌തിയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ ദമ്പതികൾ  ടിക്ക്ടോക്ക് വിഡിയോകളും പാചക പരീക്ഷണങ്ങളുമൊക...

Vidhuprathap and deepthi new tiktok video

LATEST HEADLINES