മൂന്നാവും ഭാവത്തെ സഹജ ഭാവം എന്നാണു ജ്യോതിഷത്തില്‍ വിളിക്കുക.മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങള്‍ .ഇവയെല്ലാം ആണ്. സഹോദരങ്ങള്‍,അയല്‍ക്കാര്‍, ധൈര്യം,ആശയവിനിമ...
എരീസ് (മാര്‍ച്ച് 21 - ഏപ്രില്‍ 19) ബുധന്‍ നിങ്ങളുടെ ജോലിയെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരങ്ങള്‍ ഉണ്ടാകും. ഇവ കൂടുതലും മീഡി...
രണ്ടാം ഭാവം ഭാവം നിങ്ങളുടെ കുടുംബം, സംസാരം, നിങ്ങളുടെ പരിപോഷണം, ജോലി, സമ്ബത്, നിങ്ങളുടെ മൂല്യം എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യന്‍ രണ്ടാം ഭാവത്തില്‍ നില്‍ക്കുമ്ബോള്&...
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ഒരു മാസം നിങ്ങൾക്ക് മീഡിയ, ഉപരിപഠനം, എഴുത്തു എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ എന...
സൂര്യന്‍ ജ്യോതിഷത്തില്‍ നമ്മുടെ ഇച്ഛാശക്തി,അഹംബോധം,ഓജസ്സ്, ഊര്ജ്ജസ്വലത, നമ്മെ കുറിച്ചുള്ള മതിപ്പ് , ആത്മാവ് എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യന്‍ നിങ്ങളുടെ വ്യക്തിത്വം...
വ്യാഴം 2020 നവംബര്‍ 23 നു മകരം രാശിയിലെക്ക് നീങ്ങുന്നതാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കുംഭം രാശിയിലും ഉണ്ടാകും. താഴെ കൊടുത്തൊരിക്കുന്ന ഫലങ്ങള്‍ പൊതുവായ...
നിരവതി വ്രതങ്ങൾ സാധാരണയായി എടുത്ത് പോരാറുണ്ട്. അക്കൂട്ടത്തിൽ ഉള്ള ഒരു വ്രതമാണ് ഞായറാഴ്ച്ച വ്രതം. ഞായറാഴ്ച വ്രതം അനുഷ്‌ടിക്കുന്നത് സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ...
ഹിന്ദുക്കളുടെ വീട്ടില്‍ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് സന്ധ്യാദീപം തെളിക്കല്‍ അഥവാ വിളക്ക് കത്തിക്കല്‍. എന്നും കത്തിക്കുന്നുണ്ടെങ്കിലും കൃത്യമായ രീതിയിലും വിശ്വാസത്തിലു...