ഒരിക്കല്ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. മനുഷ്യനു മാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തര്ലീനമായ...
അ', അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്; അതു ഞങ്ങളുടെ അമ്മയായിരുന്നു; അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു! അമ്മയൊരു അടയാളമായിരുന്നു ഞങ്ങ...
ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിന്‍..കേദാരമാം..വാര്‍ത്ത കണ്ണിനു കര്‍പ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി..
നന്ദി എങ്ങനെ എപ്പോള്‍ ചൊല്ലേണ്ടുന്നറിയില്ല നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ ഈരേഴു ലോക സര്‍വ്വചരാചരങ്ങളും.. സൃഷ്ടി സ്ഥിതി സംരക്ഷക മൂര്‍ത്തീ ഭവ...
ഞങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം നിങ്ങള്‍ക്കു അന്ധവിശ്വാസങ്ങള്‍ നിങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം ഞങ്ങള്‍ക്ക് അന്ധവിശ്വാസങ്ങള്‍ ഞങ്ങള്‍ തന്‍ ആചാ...
അരങ്ങ് നിറഞ്ഞാ കളരിയിലേക്കൊരു പൊൻപണവും തളിർവെറ്റിലയുമായെത്തി വിജൃംഭിത ചിത്തമവൾ, മൊഴിഞ്ഞു പയ്യെ; "എനിക്കൊരങ്കം കുറിക്കണമെന്നോടുതന്നെ!"...
ചുടു ചോരകള്‍ ചിന്നിച്ചിതറും രണാങ്കണത്തില്‍ ഉയര്‍ന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാല്‍ തീപിടിച്ച് തകര്‍ന്നടിയും കോട്ടകള്‍ കൊത്തളങ്ങള്&zwj...
നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തുമായ യോൺ ഫോസെക്ക് 2023 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം. നിശ്ശബ്ദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നവയാണ് അദ്ദേഹത്തിന്റെ ഗദ്യവും, നൂതനമായ നാടകങ്ങളും എന്ന് ...