വീഴ്ച താഴ്ചകൾക്കപ്പുറമിപ്പുറം നേർച്ചകോഴിപോൽ നില്ക്കുന്നു ജീവിതം കാഴ്ചക്കാരാം സമൂഹ മനസ്സിൻ്റെ മേച്ചിൽപ്പാടത്തിൽ നിന്നു ഞാൻ കൊക്കരോ കൂകിപ്പോയ്. നേർച്ചകൊടുക്കാ...
രാത്രി വിരസതകൾ വലിച്ചുമൂടി അസ്വസ്ഥമായ മനസ്സിനെ ഒന്നുറങ്ങാൻ കിടത്തി. ഉറക്കം വരുന്നില്ല ചിന്തകൾ എവിടെയോ ഒരു ചിതൽപ്പുറ്റ് മെനയാൻ നനഞ്ഞ മണ്ണ് കുഴയ്ക്കുന്നതിനിടയിൽ ര...
പൊങ്ങിവന്നുപുലർകാല സൂര്യൻ വിങ്ങിനിന്നു വിശുദ്ധമാംഭൂമി തങ്ങി നിന്നുമിഴികളിൽബാഷ്പം എങ്ങുപോയെന്നുംരാത്രി നീ സൂര്യാ - ? പക്ഷി പാമ്പ് മൃഗാദികള...
തെന്നിന്ത്യന് സിനമാ പ്രേക്ഷകര്ക്ക് പ്രത്യേകിച്ചു മലയാളികള്ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് നടി മീന. മലയാള സിനിമയിലെ ഏറെ ആരാധകരുള്ള നായിക. മോഹന്&zw...
പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു. ആത്യന്തികമായി സത്യം ജയിക്കുമെന്നും എന്തൊക്കെ സംഭവിച്ച...
ആമാടപെട്ടികളുമായി ക്യു നില്‍ക്കുന്നവര്‍ എ ന്റെ ബഹുമാന്യരായ വായനക്കാര്‍ക്ക് ബോറടിക്കില്ലെങ്കില്‍ ഞാന്‍ രണ്ട് വ്യത്യസ്ത ലോകങ്ങളുടെ ഒരു ചെറിയ കഥ ...
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച നടന്‍ ഹരീഷ് പേരടിക്ക് പുരോഗമന കലാസാഹിത്യ സംഘം വിലക്കേര്‍പ്പെടുത്തിയതിലെ 'പുരോഗമന ചിന്ത' ചോദ്യം ചെയ്യപ്പെടുകയാണ്. ...
കഴിഞ്ഞ ദിവസമാണ് റബര്‍ തോട്ടത്തില്‍ മദ്യപിച്ചെത്തുന്ന പിതാവിനെ ഭയന്ന് ഒളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ച ഞെട്ടിക്കുന്ന വിവരം പുറത്തെത്തിയത്. പാമ്പ് ...