Latest News

വോഡാഫോണ്‍ ഐഡിയ മികച്ച ഓഫറുകള്‍

Malayalilife
topbanner
 വോഡാഫോണ്‍ ഐഡിയ മികച്ച ഓഫറുകള്‍

വോഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 449 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന ഓഫറുകള്‍ .449 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളില്‍ ഉപഭോത്തകള്‍ക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മറ്റൊരു ഡബിള്‍ ഡാറ്റ ഓഫര്‍ ആണ് 299  രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന ഓഫറുകള്‍ .299  രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളില്‍ ഉപഭോത്തകള്‍ക്ക് ലഭ്യമാകുന്നതാണു് .28  ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 2595 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന ഓഫറുകള്‍ .ഒരു വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .2595 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളില്‍ ഉപഭോത്തകള്‍ക്ക് ലഭ്യമാകുന്നതാണു് .365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 730 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

Read more topics: # vodaphone,# idea,# recharge offers
vodaphone idea recharge offers

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES