ഒന്നര മാസം മുമ്പാണ് അമ്മയുടെ പിറന്നാള്‍ നടിമാരായ അംബികയും രാധയും ചേര്‍ന്ന് ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലാം വിളിച്ചു കൂട്ടി അത്യാഢംബരമായ വീട്ടില്‍ അമ്മയെ സ...