channel

ഏക വരുമാനമാര്‍ഗാമയിരുന്ന അച്ഛന്റെ അപ്രതീക്ഷിത മരണം; ജോലി നോക്കാനായി വീട് വിട്ട് ഇറങ്ങി അമ്മയും തിരികെ വന്നില്ല; ജീവിക്കാന്‍ വേണ്ടി സര്‍വീസ് സെന്ററില്‍ വാഹനം കഴുകുന്നു സഹോദരങ്ങളെ നോക്കാനുള്ള ഉത്തരവാദിത്വം ചുമലിലേറ്റി അട്ടപ്പാടിക്കാരി പ്രിയ

അട്ടപ്പാടിയുടെ പ്രകൃതിസൗന്ദര്യവും സംസ്‌കാരപരമായ പാരമ്പര്യവും ഒട്ടേറെ കഥകള്‍ പറയാം. ഇവിടെ താമസിക്കുന്ന ആദിവാസി സമൂഹം സ്വാഭാവികമായും ഓരോ അതിരുകളും താണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഭൗതികസൗക...