ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആണ് അമിര്‍ ഖാന്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമകളില്‍ പരാജയം നേരിട്ടതോടെ സിനിമയില്‍ നിന്നും നടന് ഇടവേള എടുത്തിരിക്കുക...