ഉപ്പും മുളകിലെയും ചെറിയ പയ്യാനായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അല്‍ സാബിത്ത്. കേശു എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനമാണ് നടന്‍ കാഴ്ചവച്ചത്. പിന്നീട് സിനിമകളിലും ചെറുതും വല...