ഗോവയില്‍ നടക്കുന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിച്ച നടി ആശാ പരേഖിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഇന്ത്യക്കാര്‍ വളരെയധികം പാശ്ചാത്യവത്കരിക്കപ...