നാളുകള്‍ മാറിയതോടെ യാത്രക്കുള്ള തലങ്ങളുമുതലുള്ള സമീപനങ്ങള്‍ വരെ മാറിക്കഴിഞ്ഞിരിക്കുന്നു. രാത്രിയാത്രയും ഇനി ഒരു അത്ഭുതമോ അപരിചിതമോ ആയ കാര്യമല്ല. കൂട്ടുകാരോടൊപ്പം രാത്രി കറങ്ങി നടക്കുന്നത...