പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, പുതിയ എന്‍ട്രി-ലെവല്‍ ടാബ്ലെറ്റായ Oppo Pad SE ഇന്ത്യയില്‍ അവതരിപ്പിച്ചു. റെനോ 14 സീരീസിനൊപ്പമായാണ് ക...