നടൻ നരേൻ, മകൻ ഓംകാർ ആദ്യമായി തിയറ്ററിൽ സിനിമ കാണുന്ന സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നരേൻ അഭിനയിച്ച ‘സാഹസം’ എന്ന ചിത്രമാണ് ഓംകാർ ആദ്യമായി തീയറ്ററിൽ കണ്ടത്. ...