channel

ബിസിനസ് കുടുംബത്തില്‍ ജനനം; തകര്‍ച്ചയില്‍ നിന്ന് കടക്കെണിയിലേക്ക്; പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ആദ്യം വിവാഹം; ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ട് തവണ; ഒടുവില്‍ തോല്‍വിയില്‍ നിന്നും ജീവിതം തിരികെ പിടിച്ച നിജുല എന്ന പെണ്‍കരുത്തിന്റെ കഥ

സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം അനേകം ആളുകള്‍ക്കുണ്ട്. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കാനും, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാതെ സ്വയം മുന്നേറാനും എല്ലാവര്‍ക്കും തോന്...