രാത്രിയില്‍ അമ്മയോട് വിളിച്ചു സങ്കടം പറഞ്ഞ മകളെ ആശ്വസിപ്പിച്ചാണ് ആ അമ്മ ഫോണ്‍ വച്ചത്. എല്ലാം ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഫോണ്‍ വക്കുമ്പോള്‍ ആ അമ്മ സ്വപ്‌നത്തില്&zwj...