ഇന്നത്തെ കാലത്ത് വീടുകളിലെ അലങ്കാരത്തിന്റെ ഭാഗമായാണ് ബുദ്ധപ്രതിമകള്‍ ഉപയോഗിക്കുന്നത്. വീടിന് ശാന്തതയും മനസ്സിന് സമാധാനവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് ഇതിന് ജനപ്രീതി. എന്നാല്...