channel

  രണ്ടു വര്‍ഷത്തോളം നീണ്ട സംപ്രേക്ഷണത്തിനൊടുവില്‍ കളിവീട് പരമ്പര ക്ലൈമാക്സ് എപ്പിസോഡുകളിലേക്ക്;  പൂജയായി സൈന്‍ ഓഫ് ചെയ്യുന്നു എന്ന ക്യാംപ്ഷനോടെ കണ്ണീരുമായി റെബേക്ക സന്തോഷിന്റെ വീഡിയോ

 കസ്തൂരിമാന്‍ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റെബേക്ക സന്തോഷ്. കസ്തൂരിമാനിനു ശേഷം നീലക്കുയില്‍ എന്ന സീരിയലില...