കഴിഞ്ഞ ദിവസമാണ് സംവിധായകന് സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചെത്തിയത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തിന് ഒരുമിച്ചെത്തിയ ഇരുവരും വിവാഹ ശേഷ...