ഒരു കാര്‍ യാത്രക്കിടെ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരി ക്കുകയാണ് ബോളിവുഡ് ഗായിക സോഫി ചൗധരി. മുംബൈയിലെ ബാന്ദ്രയില്‍ വെച്ചാണ് സംഭവം നടന്നതെന്നും അവര്‍ പറയുന്നു....