ഇന്നും വീട്ടില്‍ വന്നാല്‍ അവനില്ലെന്ന തോന്നല്‍ ഉണ്ടാകില്ല; ഓട്ടോഗ്രാഫിലെ രാഹുല്‍ വിടപറഞ്ഞ് 6 വര്‍ഷമാകുമ്പോള്‍ വേദനയോടെ കൂട്ടുകാരന്‍
updates
channel

ഇന്നും വീട്ടില്‍ വന്നാല്‍ അവനില്ലെന്ന തോന്നല്‍ ഉണ്ടാകില്ല; ഓട്ടോഗ്രാഫിലെ രാഹുല്‍ വിടപറഞ്ഞ് 6 വര്‍ഷമാകുമ്പോള്‍ വേദനയോടെ കൂട്ടുകാരന്‍

ഏഷ്യാനെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിലായിരുന്നു ഓട്ടോഗ്രാഫ്. സീരിയലില്‍ അഭിയനിച്ച മുഴുവന്‍ താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാര്&zwj...

 അഭിനയിച്ചു തുടങ്ങിയപ്പോള്‍ ചെയ്തത് സ്ത്രീവേഷങ്ങള്‍; ശബ്ദം വില്ലനായതിനെക്കുറിച്ചും നടന്‍ ലാല്‍
News
cinema

അഭിനയിച്ചു തുടങ്ങിയപ്പോള്‍ ചെയ്തത് സ്ത്രീവേഷങ്ങള്‍; ശബ്ദം വില്ലനായതിനെക്കുറിച്ചും നടന്‍ ലാല്‍

സംവിധായകനായി പിന്നീട് നടനായി മാറിയ ആളാണ് ലാല്‍. മലയാളസിനിമയില്‍ മുന്നിട്ട് നില്‍ക്കുന്ന ഏതൊരു നടനെയും പോലെ ലാലും മിമിക്രി വേദികളിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. സ...

ലൊക്കേഷനിലെ സംഘട്ടന രംഗത്തിനിടെ അപകടം; പരുക്കേറ്റ നടൻ ടൊവിനോ തോമസ് ഐ.സി.യുവിൽ നിരീക്ഷണത്തിൽ; അപകടം സംഭവിച്ചത് പുതിയ ചിത്രമായ 'കള'യുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച്
News
cinema

ലൊക്കേഷനിലെ സംഘട്ടന രംഗത്തിനിടെ അപകടം; പരുക്കേറ്റ നടൻ ടൊവിനോ തോമസ് ഐ.സി.യുവിൽ നിരീക്ഷണത്തിൽ; അപകടം സംഭവിച്ചത് പുതിയ ചിത്രമായ 'കള'യുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച്

ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. സോഷ്യൽ മീഡിയയിൽ ഏറെ ...

channelprofile

അതാണ് ബൈജു... തിരുവനന്തപുരത്ത് മാറാത്തത് ബൈജുവും, പിന്നെ തിരുവനന്തപുരവും തന്നെ; ബൈജു എന്ന നടന്റെ ആത്മാര്‍ഥതയും കരുതലും വെളിപ്പെടുത്തി എംഎ നിഷാദ്

നടന്‍ ബൈജു സന്തോഷിന്റെ സൗഹൃദവും ആത്മാര്‍ഥതയും പറയുന്ന സംവിധായകന്‍ എം.എ. നിഷാദിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. സിനിമയില്‍ താന്‍ തകര്‍ന്നു നില്‍ക്കു...

   പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍; മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി

 പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാ...

cinema

നടന്‍ ബിജുമേനാന് പൊളളലേറ്റു; സംഭവം അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ

ബിജു മേനോനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന്  പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. വാഹനം ...

cinema

'മിമിക്രി കലാകാരന്‍മാരോട് അയിത്തമാണ് സര്‍ക്കാരിനും, കേരള സംഗീത നാടക അക്കാദമിക്കും മുകേഷ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറിയതോടെ മിമിക്രി അക്കാഡമിയില്‍ നിന്നും പുറത്താക്കപ്പെട്ടു 'കോട്ടയം നസീര്‍

മിമിക്രി കലാകാരന്മാരോട് സര്‍ക്കാരിനും കേരള സംഗീത നാടക അക്കാദമിക്കും അയിത്തമാണെന്ന് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. മിമിക്രി കലാകാരന്മാരെ സര്‍ക്കാര്‍ അ...

cinema

സിനിമ എടുക്കാന്‍ ഉദ്യേശിക്കുന്നവര്‍ ആരില്‍ നിന്നും പണം വാങ്ങില്ല; സിനിമാ മോഹത്തില്‍ അഞ്ഞൂറു രൂപ കെട്ടിവച്ച കഥ പറഞ്ഞ് നടന്‍ ജയസൂര്യ

സിനിമയിലും ജീവിതത്തിലും മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി മുന്നേറുകയാണ് ജയസൂര്യ. താരത്തിന്റെ ഭാര്യ സരിത വസ്ത്ര ഫാഷന്‍ ഡിസൈനിങ്ങിലും സജീവമാണ്. സഹതാരമായി  അഭിനയം ആരംഭിച്ച...

LATEST HEADLINES