ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദന്. ഒരു റിയാലിറ്റി ഷോയിലൂടെ എത്തപ്പെട്ട താരം പിന്നീട് റിയാലിറ്റി ഷോയ...