cinema

ഞങ്ങള്‍ ആരുടെ പ്രോജക്ടും ഹൈജാക് ചെയ്തിട്ടില്ല; പദ്ധതിയുമായി മുന്നോട്ട് പോയത് പ്രോപ്പര്‍ ചാനലില്‍; ക്‌ളാസിക് സിനിമയാകും സത്യന്റെ ജീവിതകഥയെന്ന് നിര്‍മ്മാതാവ് വിജയ് ബാബു; അച്ഛന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബുവിന് നല്‍കിയതായി സമ്മതിച്ച് അനശ്വര നടന്റെ മകന്‍ സതീഷും

മലയാളത്തിന്റെ അനശ്വര നടൻ സത്യന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമാ വിവാദത്തിനു അവസാനമാകുന്നു. സത്യന്റെ ജീവിതകഥ സിനിമയാക്കുന്നത് നിർമ്മാതാവ് വിജയ്ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ബാനർ തന്നെയാകും...